Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറോളക്സ് കാർഗോയുടെ...

റോളക്സ് കാർഗോയുടെ 16ാമത് ശാഖ ജിദ്ദ അസീസിയയിൽ

text_fields
bookmark_border
റോളക്സ് കാർഗോയുടെ 16ാമത് ശാഖ ജിദ്ദ അസീസിയയിൽ
cancel
camera_alt

റോ​ള​ക്സ് കാ​ർ​ഗോ​യു​ടെ 16ാമ​ത് ശാ​ഖ ജി​ദ്ദ അ​സീ​സി​യി​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ഹാ​ദി സ​ഹ്റാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: സൗ​ദി​യി​ലെ പ്ര​മു​ഖ കാ​ർ​ഗോ ഗ്രൂ​പ്പാ​യ റോ​ള​ക്സ് കാ​ർ​ഗോ​യു​ടെ 16ാമ​ത് ശാ​ഖ ജി​ദ്ദ അ​സീ​സി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഗ്രൂ​പ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ഹാ​ദി സ​ഹ്റാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ.​സി. ഹാ​ഷി​ർ, ഊ​ട്ടി ഹു​സൈ​ൻ, ഗ​ഫൂ​ർ യൂ​നി​വേ​ഴ്സി​റ്റി എ​ന്നി​വ​രോ​ടൊ​പ്പം ജി​ദ്ദ​യി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും സം​ബ​ന്ധി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡോ​ര്‍ ടു ​ഡോ​ര്‍ കാ​ര്‍ഗോ കി​ലോ​ക്ക് 14 റി​യാ​ലി​ന് ഇ​ന്ത്യ​യി​ൽ എ​വി​ടെ​യും എ​ത്തി​ക്കു​മെ​ന്ന് മാ​നേ​ജ്മെൻറ് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

വി​വി​ധ സ​മ്മാ​ന​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​പ്പ​ൽ​മാ​ർ​ഗം സാ​ധ​ന​ങ്ങ​ൾ അ​യ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ഓ​ഫ​റു​ക​ളു​മു​ണ്ടെ​ന്നും അ​തി​വേ​ഗ​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക​ഴി​മെ​ന്നും മാ​നേ​ജ്മെൻറ് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. അ​സീ​സി​യ​യി​ൽ ത​ഹ്‌​ലി​യ റോ​ഡ് പാ​ല​ത്തി​നു സ​മീ​പം ട്രാ​ഫി​ക് സി​ഗ്ന​ലി​നു സ​മീ​പ​മാ​ണ് പു​തി​യ ശാ​ഖ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ഖു​ൻ​ഫു​ദ, മ​ക്ക, മ​ദീ​ന, ത്വാ​ഇ​ഫ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം റോ​ള​ക്സ് കാ​ർ​ഗോ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rolex Cargo
News Summary - 16th Rolex Cargo Branch in Jeddah, Aziziya
Next Story