Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീ​ർ​ഥാ​ട​ക​ർ​ക്ക്...

തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​നം ന​ൽ​കു​ന്ന​തി​നാ​യി മ​ദീ​ന​യി​ൽ 18 ആ​ശു​പ​ത്രി​ക​ൾ

text_fields
bookmark_border
തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​നം ന​ൽ​കു​ന്ന​തി​നാ​യി മ​ദീ​ന​യി​ൽ 18 ആ​ശു​പ​ത്രി​ക​ൾ
cancel

മ​ദീ​ന: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​നം ന​ൽ​കു​ന്ന​തി​ന് 18 ആ​ശു​പ​ത്രി​ക​ളും മെ​ഡി​ക്ക​ൽ സെ​ന്റ​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് മ​ദീ​ന ഹെ​ൽ​ത്ത് ക്ല​സ്റ്റ​ർ അ​റി​യി​ച്ചു. നൂ​ത​ന മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ല​ബോ​റ​ട്ട​റി​ക​ൾ, ര​ക്ത​ബാ​ങ്കു​ക​ൾ, ആ​വ​ശ്യ​മാ​യ ഹ​ജ്ജ് വാ​ക്സി​നേ​ഷ​നു​ക​ൾ, എ​മ​ർ​ജ​ൻ​സി കെ​യ​ർ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​ആ​ശു​പ​ത്രി​ക​ളി​ലും മെ​ഡി​ക്ക​ൽ സെ​ന്റ​റു​ക​ളി​ലു​മാ​യി 20,000 ല​ധി​കം ജീ​വ​ന​ക്കാ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്ന് മ​ദീ​ന ഹെ​ൽ​ത്ത് ക്ല​സ്റ്റ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical ServiceHajj 2024
News Summary - 18 hospitals in Madinah to serve pilgrims
Next Story