Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസിയുടെ...

പ്രവാസിയുടെ വൃക്കയിൽനിന്ന്​ നീക്കംചെയ്തത്​ 200 കല്ലുകൾ

text_fields
bookmark_border
പ്രവാസിയുടെ വൃക്കയിൽനിന്ന്​ നീക്കംചെയ്തത്​ 200 കല്ലുകൾ
cancel
Listen to this Article

ദു​ബൈ: പാ​കി​സ്താ​ൻ സ്വ​ദേ​ശി​യു​ടെ വൃ​ക്ക​യി​ൽ​നി​ന്ന്​ ഷാ​ർ​ജ​യി​ലെ ഡോ​ക്ട​ർ​മാ​ർ നീ​ക്കം​ചെ​യ്ത​ത്​ 200 ക​ല്ലു​ക​ൾ. നാ​ല്​ വ​ർ​ഷ​ത്തോ​ള​മാ​യി ശാ​രീ​രി​ക പ്ര​യാ​സം അ​നു​ഭ​വി​ച്ചി​രു​ന്ന മി​യാ​ൻ ഖാ​ന്‍റെ വൃ​ക്ക​യി​ൽ​നി​ന്നാ​ണ്​ ബു​ർ​ജീ​ൽ സ്​​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലെ ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​ർ ഇ​ത്ര​യും ക​ല്ലു​ക​ൾ നീ​ക്കം​ചെ​യ്ത​ത്. 12 വ​ർ​ഷ​മാ​യി ദു​ബൈ​യി​ൽ താ​മ​സി​ക്കു​ന്ന മി​യാ​ൻ ഖാ​നി​ൽ താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യാ​ണ്​ 200 ക​ല്ലു​ക​ൾ പു​റ​​ത്തെ​ടു​ത്ത​ത്. 36mm x 41 mm വ​ലു​പ്പ​മു​ള്ള ക​ല്ല്​ വ​രെ ല​ഭി​ച്ച​താ​യി ശ​സ്ത്ര​ക്രി​യ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ ഡോ. ​വൈ​ഭ​വ്​ എ. ​ഗോ​ർ​ഡേ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriatekidney stones
News Summary - 200 stones were removed from the expatriate's kidney
Next Story