Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവൈ​ദ്യു​തി...

വൈ​ദ്യു​തി മു​ട​ങ്ങി​യ​വ​ർ​ക്ക് 2,000 റി​യാ​ൽ ന​ഷ്​​ട​പ​രി​ഹാ​രം

text_fields
bookmark_border
electricity
cancel

റി​യാ​ദ്​: ശ​റൂ​റ​യി​ൽ വൈ​ദ്യു​തി മു​ട​ങ്ങി​യ​തി​നെ​തു​ട​ർ​ന്ന്​ പ്ര​യാ​സം നേ​രി​ട്ട​വ​ർ​ക്ക് 2,000 റി​യാ​ൽ ന​ഷ്​​ട​പ​രി​ഹാ​രം. ശ​റൂ​റ ഗ​വ​ർ​ണ​റേ​റ്റി​ൽ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ക്കം നേ​രി​ട്ട​വ​ർ​ക്കാ​ണ് ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കു​ക. ഇ​ത്​ സം​ബ​ന്ധി​ച്ച്​ സൗ​ദി ഇ​ല​ക്‌​ട്രി​സി​റ്റി ക​മ്പ​നി​യു​ടെ ടെ​ക്​​സ്​​റ്റ്​ സ​ന്ദേ​ശ​ങ്ങ​ൾ ഉ​പ​​ഭോ​ക്താ​ക്ക​ൾ​ക്ക്​ ല​ഭി​ച്ച​താ​യി പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ക​മ്പ​നി​യു​മാ​യു​ള്ള അ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളു​ടെ ബാ​ല​ൻ​സി​ലേ​ക്ക് 2,000 റി​യാ​ൽ വ​രെ സാ​മ്പ​ത്തി​ക ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കു​ക. സൗ​ദി ഇ​ല​ക്‌​ട്രി​സി​റ്റി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ച്ച തീ​രു​മാ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:compensationsaudi newselectricity
News Summary - 2,000 Riyal compensation for those who lost electricity
Next Story