Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2016 3:02 PM IST Updated On
date_range 1 July 2016 3:02 PM ISTമക്കയില്‍ നിര്യാതനായി
text_fieldsbookmark_border
മക്ക: പനി ബാധിച്ച് കോഴിക്കോട് സ്വദേശി മക്കയില്‍ നിര്യാതനായി. ബാലുശ്ശേരി നാലുകുടി പറമ്പ ബഷീര്‍ (27) ആണ് മരിച്ചത്. അബഹയില്‍ ഹൗസ് ഡ്രൈവറാണ്. സ്പോണ്‍സറുടെ കൂടെ മക്കയിലേക്ക് വന്നതായിരുന്നു. മക്കയില്‍ വെച്ചാണ് പനിയെ തുടര്‍ന്ന് മരിച്ചത്.
പിതാവ ്: മജീദ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കി.
പിതാവ ്: മജീദ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story