Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദീനയിലെ ഉഹ്ദ് മല

മദീനയിലെ ഉഹ്ദ് മല

text_fields
bookmark_border
മദീനയിലെ ഉഹ്ദ് മല
cancel

മദീന: റമദാനായതോടെ മദീനയിലേക്ക് ലോകത്തിന്‍െറ നാനാഭാഗത്ത് നിന്ന് വിശ്വാസികളുടെ പ്രവാഹമാണ്. പ്രവാചകനഗരിയിലെ ചരിത്ര ഭൂമികള്‍ നേരില്‍ സന്ദര്‍ശിക്കുക കൂടി ഈ യാത്രയുടെ ലക്ഷ്യമാണ്. മസ്ജിദു നബവിയുടെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന  എട്ട് കിലോമിറ്റര്‍ നീളവും രണ്ട് കിലോമീറ്റര്‍  വീതിയുമുള്ള പര്‍വതമാണ് ഉഹ്ദ് മല.

ഇസ്ലാമിക ചരിത്രത്തിലെ ഉഹ്ദ് യുദ്ധം നടന്നത് ഈ പര്‍വതത്തിന്‍െറ താഴ്വരയില്‍ വെച്ചായിരുന്നു. യുദ്ധത്തില്‍ മരണപ്പെട്ടവരുടെ ഖബറിടവും തൊട്ടടുത്ത് പുതുക്കിപ്പണിത് കൊണ്ടിരിക്കുന്ന ഒരു മസ്ജിദും കാണാം. മദീനയിലത്തെുന്ന ഏതൊരു തീര്‍ഥാടകനും ഇവിടെ സന്ദര്‍ശിച്ച് 70 ഓളം വരുന്ന രക്തസാക്ഷികള്‍ക്ക് അഭിവാദ്യം ചെയ്താണ്  മടങ്ങാറുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanuhud mountain
Next Story