Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2016 9:25 AM GMT Updated On
date_range 13 Jun 2017 4:02 AM GMTകിരീടാവകാശി മിനായില്‍
text_fieldsbookmark_border
മക്ക: ഹജ്ജിന്‍െറ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് സല്മാന് രാജാവിന്‍െറ നിര്‍ദേശ പ്രകാരം കിരീടാവകാശിയും ആഭ്യന്തര മന്ത്രിയും ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് മിനായിലത്തെി. ഹാജിമാരെ സുരക്ഷിതരായി പുണ്യഭൂമിയിലത്തെിക്കാനായതായി അദ്ദേഹം അറിയിച്ചു.
സുരക്ഷിതവും ആയാസ രഹിതവുമായ ഹജ്ജ് എല്ലാ തീര്‍ഥാടകര്‍ക്കും അദ്ദേഹം ആശംസിച്ചു. മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
മുതിര്‍ന്ന സുരക്ഷ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ കിരീടാവകാശി സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story