Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡൗൺ സിൻഡ്രം ബാധിച്ച...

ഡൗൺ സിൻഡ്രം ബാധിച്ച സൗദി വിദ്യാർഥിനി യു.എൻ സമ്മേളനത്തിൽ

text_fields
bookmark_border
ഡൗൺ സിൻഡ്രം ബാധിച്ച സൗദി വിദ്യാർഥിനി യു.എൻ സമ്മേളനത്തിൽ
cancel
camera_alt??? ????????????? ????????? ??.?? ????????????

ജിദ്ദ: ഡൗൺ സിൻഡ്രം ബാധിച്ച സൗദി വിദ്യാർഥിനി ​െഎക്യരാഷ്​ട്ര സഭയുടെ പ്രത്യേക വിദ്യാർഥിസമ്മേളനത്തിൽ പ​െങ്കടുത്തു.  
ഷൈമ അബ്​ദുറഹ്​മാൻ അൽമുഫ്​ദിയെന്ന ബാലികയാണ്​ ന്യൂയോർക്കിൽ നടന്ന യു.എൻ കോൺഫറൻസ്​ ഒാൺ സ്​പെഷൽ നീഡ്​സ്​ എഡ്യുക്കേഷനിൽ സൗദിയെ പ്രതിനിധീകരിച്ചത്​. 
വൈകല്യങ്ങളുള്ള വനിതകളുടെ ഉന്നമനത്തിനായി തനിക്ക്​ പലതും ചെയ്യാൻ ആഗ്രഹമുണ്ടെന്ന്​ ഷൈമ പ്രഭാഷണത്തിൽ സൂചിപ്പിച്ചു. 
അമേരിക്കയിലെത്തിയ ഷൈമയെ തൊഴിൽ വകുപ്പ്​ സഹമന്ത്രി ഡോ. സമദർ അൽറുമ്മാഹ്​ ആണ്​ സമ്മേളനത്തിൽ പ​െങ്കടുക്കാൻ നാമനിർദേശം ചെയ്​തത്​.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ungulf newsdown syndromshyma
News Summary - -
Next Story