Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യയിൽ...

സൗദി അറേബ്യയിൽ ​കോവിഡ്​ കേസുകൾ 2.5 ലക്ഷം കടന്നു

text_fields
bookmark_border
സൗദി അറേബ്യയിൽ ​കോവിഡ്​ കേസുകൾ 2.5 ലക്ഷം കടന്നു
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ കേസുകൾ രണ്ടര ലക്ഷം കടന്നു. ഞായറാഴ്​ച 2,504 പേരിൽ വൈറസ്​ ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം  2,50,920 ആയി. 3,517 പേർ സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,97,735 ആയി ഉയർന്നു. 

24 മണിക്കൂറിനിടെ 39 പേർ മരിച്ചു. ആകെ മരണസംഖ്യ  2486 ആയി. റിയാദ്​ 8, ജിദ്ദ 1, മക്ക 5, മദീന 1, ഹുഫൂഫ്​ 2, ത്വാഇഫ്​ 6, ബുറൈദ 2, ഹഫർ അൽബാത്വിൻ 2, അൽഖർജ്​ 3, മഹായിൽ 1, വാദി ദവാസിർ 1, ബീഷ 1, അബൂഹരീഷ്​ 1, അൽഖുവയ്യ 3, ഹുറൈംല 1, അൽദായർ 1 എന്നിവിടങ്ങളിലാണ്​ മരണം സംഭവിച്ചത്​. 

രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്​  50,699 പേരാണ്​. ഇവരിൽ 2180 പേരുടെ നില ഗുരുതരമാണ്​. ഒരു ദിവസത്തിനിടെ 48,140 കോവിഡ്​ ടെസ്​റ്റുകൾ നടന്നു. രാജ്യത്താകെ ഇതുവരെ നടത്തിയ ടെസ്​റ്റുകളുടെ  എണ്ണം 2,670,926 ആയി. രാജ്യത്തെ ചെറുതും വലുതുമായ 202 പട്ടണങ്ങളാണ്​​ രോഗത്തി​​െൻറ പിടിയിലായത്​. 

പുതിയ രോഗികൾ:
റിയാദ്​ 178, ജിദ്ദ 177, ഹുഫൂഫ്​ 163, മക്ക 144, മുബറസ്​ 125, ത്വാഇഫ്​ 118, ഹഫർ അൽബാത്വിൻ 102, ദമ്മാം 101, ഖമീസ്​ മുശൈത്ത്​ 92, മദീന 57, തബൂക്ക്​ 56, ബുറൈദ 53,  അൽഖർജ്​ 53, സബ്​ത്​ അൽഅലയ 52, യാംബു 47, ഹാഇൽ 44, നജ്​റാൻ 44, അഹദ്​ റുഫൈദ 40, ഖുലൈസ്​ 38, വാദി ദവാസിർ 35, സബ്​യ 30, മഹായിൽ 29, ജീസാൻ 29,  ഉനൈസ 24, തുർബ 24, ബെയ്​ഷ്​ 20, അൽഖൂസ്​ 19, ഖത്വീഫ്​ 19, അറാർ 19, അബഹ 18, മജാരിദ 16, റാസതനൂറ 16, റഫ്​ഹ 16, അൽനമാസ്​ 15, നാരിയ 15, ദഹ്​റാൻ 19,  അൽസഹൻ 14, റിജാൽ അൽമ 14, ബെയ്​ഷ്​ 13, അൽഹായ്​ത 13, ഹറജ 12, ജുബൈൽ 12, അബൂഅരീഷ്​ 12, ശറൂറ 12, അൽജഫർ 11, ഖോബാർ 11, അൽഅയ്​ദാബി 11,  അബ്​ഖൈഖ്​ 10, സാംത 10, അൽറയ്​ത്​ 9, ബലസ്​മർ 8, ഖഫ്​ജി 8, അൽഅയൂൺ 7, സകാക 7, ബുഖൈരിയ 7, റനിയ 7, തുവാൽ 7, അഖീഖ്​ 6, റിയാദ്​ അൽഖബ്​റ 6,  അൽഖുർമ 6, മൈസാൻ 6, ഖിയ 6, ബാറഖ്​ 6, ഫർസാൻ 6, ബദർ അൽജനൂബ്​ 6, മജ്​മഅ 6, സുലയിൽ 6, ബൽജുറഷി 5, ഖിൽവ 5, അൽറസ്​ 5, അയൂൺ അൽജുവ 5,  ഹുത്ത ബനീ തമീം 5, ഹുറൈംല 5, ശഖ്​റ 5, അൽവജ്​ഹ്​ 5, അൽഉല 4, വാദി ബിൻ ഹഷ്​ബൽ 4, അൽബഷായർ 4, തബാല 4, തത്​ലീത്​ 4, സഫ്​വ 4, ബഖഅ 4, ദവാദ്​മി 4,  അൽഖുറ 3, അൽഅസിയാഹ്​ 3, മിദ്​നബ്​ 3, ദരീയ 3, ഖുസൈബ 3, അൽമുവയ്യ 3, ഉമ്മു അൽദൂം 3, സറാത്​ ഉബൈദ 3, മുലൈജ 3, ഉറൈറ 3, ഫൈഫ 3, അഹദ്​ അൽമസറഹ  3, റാബിഗ്​ 3, ഖുബാഷ്​ 3, ജദീദ അറാർ 3, സുൽഫി 3, റഫാഇ അൽജംഷ്​ 3, അൽബാഹ 2, അൽഅയ്​സ്​ 2, നബാനിയ 2, അൽഖുവാര 2, അൽമദ്ദ 2, ദഹ്​റാൻ അൽജനൂബ്​  2, അൽബത്​ഹ 2, ഖുറയാത്​ അൽഉലയ 2, ദബീയ 2, അൽഗസല 2, മൗഖഖ്​ 2, സമീറ 2, അൽമുവസം 2, ദമാദ്​ 2, അദം 2, ഹബോന 2ഏ ദറഇയ 2, ദുബ 2, മൻദഖ്​ 1, ദൂമത്​  അൽജൻഡൽ 1, തബർജൽ 1, വാദി അൽഫറഅ 1, ഹനാഖിയ 1, ബദർ 1, മഹദ്​ അൽദഹബ്​ 1, അൽബദാഇ 1, ഖുറയാത്​ 1, മുസൈലിഫ്​ 1, ഖുൻഫുദ 1, നമീറ 1,  അൽഖറഇ 1, അൽമഹാനി 1, അൽഫർഷ 1, അൽഫേരി 1, അൽഷനൻ 1, സുലൈമി 1, ദർബ്​ 1, അൽഅർദ 1, അൽദായർ 1, അ​ൽലെയ്​ത്​ 1, അഫീഫ്​ 1, അൽഖസ്​റഅ 1,  ഹുത്ത സുദൈർ 1, തുമൈർ 1, ഹഖ്​ൽ 1. 

മരണസംഖ്യ:
റിയാദ്​ 671, ജിദ്ദ 619, മക്ക 508, മദീന 110, ദമ്മാം 82, ഹുഫൂഫ്​ 91, ത്വാഇഫ്​ 71, തബൂക്ക്​ 41, ബുറൈദ 32, അറാർ 21, ജീസാൻ 20, മുബറസ്​ 16, ഖത്വീഫ് 15​, ഹഫർ  അൽബാത്വിൻ 17, ഖോബാർ 12, ​വാദി ദവാസിർ 13, അൽഖുവയ്യ 14, ബെയ്​ഷ്​ 10, സബ്​യ 9, അബഹ 9, അൽബാഹ 7, ഖമീസ്​ മുശൈത്​ 7​, അൽഖർജ്​ 9, സകാക 5,  മഹായിൽ 5, ഹുറൈംല 5, ഉനൈസ 4, ഹാഇൽ 4, അൽമജാരിദ 4, ബീഷ​ 4, അയൂൺ 4, അബൂഅരീഷ്​ 4, നാരിയ 3, ജുബൈൽ 3, ഖുൻഫുദ 3, അഹദ്​ റുഫൈദ 3, നജ്​റാൻ 3,  സുലൈയിൽ 3, യാംബു 2, അൽമദ്ദ 2, അൽബദാഇ 2, ദഹ്​റാൻ 2, ശഖ്​റ 2, ഖുറായത്​ 2, റഫ്​ഹ 1, സുൽഫി 1, ദുർമ 1, അൽഅർദ 1, മുസാഹ്​മിയ 1, ഹുത്ത സുദൈർ 1,  അൽനമാസ്​ 1, ഹുത്ത ബനീ തമീം 1, താദിഖ്​ 1, മൻദഖ്​ 1, അൽദായർ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathsaudi arabiagulf newscovid
News Summary - 2.5 lakhs covid cases in saudi arabia
Next Story