Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 8:24 AM IST Updated On
date_range 16 Jun 2022 8:24 AM IST44 ഹൈടെക് അടുക്കളകൾ
text_fieldsbookmark_border
Listen to this Article
ജിദ്ദ: ഹജ്ജ് തീർഥാടകർക്ക് ഭക്ഷണമൊരുക്കാൻ 44 കേന്ദ്ര അടുക്കളകൾ. മക്ക, മശാഇർ റോയൽ കമീഷന് കീഴിലെ കദാന കമ്പനിയാണ് ഏറ്റവും നൂതന സംവിധാനങ്ങളുള്ള അടുക്കളകൾ ഒരുക്കുന്നത്.
മിനയിൽ 44 ഭവനസമുച്ചയങ്ങൾ, 1000 ടോയ്ലറ്റ് സമുച്ചയങ്ങൾ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ 1000 സമുച്ചയങ്ങൾ എന്നിവ ഈ വർഷം ഒരുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story