Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറമദാനിൽ ഹറമൈൻ ട്രെയിൻ...

റമദാനിൽ ഹറമൈൻ ട്രെയിൻ ഉപയോഗിച്ചത് 8.18 ലക്ഷം തീർഥാടകർ

text_fields
bookmark_border
റമദാനിൽ ഹറമൈൻ ട്രെയിൻ ഉപയോഗിച്ചത് 8.18 ലക്ഷം തീർഥാടകർ
cancel
camera_alt

ഹ​റ​മൈ​ൻ ട്രെ​യി​നിൽ കയറുന്ന തീർഥാടകർ

മ​ക്ക: റ​മ​ദാ​നി​ൽ ഹ​റ​മൈ​ൻ ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് 8.18 ല​ക്ഷം തീ​ർ​ഥാ​ട​ക​ർ. അ​ഞ്ച് സ്​​റ്റേ​ഷ​നു​ക​ളി​ലൂ​ടെ 2,540 ട്രി​പ്പു​ക​ളി​ലാ​യാ​ണ് ഇ​ത്ര​യ​ധി​കം തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 265 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ട്. ഹ​റ​മൈ​ൻ ഹൈ ​സ്പീ​ഡ് റെ​യി​ൽ​വേ​യു​ടെ ഓ​പ​റേ​റ്റ​റാ​യ സൗ​ദി-​സ്പാ​നി​ഷ് ട്രെ​യി​ൻ പ്രോ​ജ​ക്ട് ക​മ്പ​നി, ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ് സം​യോ​ജി​ത ക​ർ​മ​പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തെ​ന്ന് എ​സ്.​എ.​ആ​ർ മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ് കോ​ർ​പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ബി​ൻ മു​അ​ത്ത് ഹ​മി​ദാ​ദ്ദീ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RamadanHaramain train
News Summary - 8.18 lakh pilgrims used the Haramain train during Ramadan
Next Story