Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലൈ​സ​ൻ​സി​ല്ലാ​തെ...

ലൈ​സ​ൻ​സി​ല്ലാ​തെ കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ച്ചാ​ൽ 50,000 റി​യാ​ൽ വ​രെ പി​ഴ

text_fields
bookmark_border
Construction Permit
cancel
camera_alt

Representational Image

റി​യാ​ദ്: അ​നു​മ​തി​യി​ല്ലാ​തെ കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ച്ചാ​ൽ 50,000 റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. മു​നി​സി​പ്പാ​ലി​റ്റി പു​റ​ത്തി​റ​ക്കി​യ പു​തി​യ പി​ഴ​ക​ളു​ടെ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ത് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. റോ​ഡ്, തെ​രു​വ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, പൊ​തു കെ​ട്ടി​ട ലം​ഘ​ന​ങ്ങ​ൾ എ​ന്നി​വ​ക്കു​ള്ള പി​ഴ​ക​ളും മ​ന്ത്രാ​ല​യം പു​തു​ക്കി. പ​ര​മാ​വ​ധി പി​ഴ​യാ​യി 50,000 റി​യാ​ൽ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ലൈ​സ​ൻ​സ് ല​ഭി​ക്കാ​തെ കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ലം​ഘ​ന​ങ്ങ​ൾ​ക്ക് ഈ ​പി​ഴ ചു​മ​ത്തും. ഈ ​ലം​ഘ​ന​ത്തി​നു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ പി​ഴ 10,000 റി​യാ​ൽ ആ​ണ്. ലൈ​സ​ൻ​സി​ല്ലാ​തെ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കു​ക​യോ ന​വീ​ക​രി​ക്കു​ക​യോ ചെ​യ്താ​ൽ 2,000 റി​യാ​ൽ മു​ത​ൽ 50,000 റി​യാ​ൽ വ​രെ​യാ​ണ് പി​ഴ. ഇ​തി​ന്റെ ഭാ​ഗ​മാ​യി മ​ന്ത്രാ​ല​യം വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionViolationFineLicenseSaudi Arabia
News Summary - A fine of up to 50,000 Riyals for starting construction without a license
Next Story