Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2023 8:54 PM IST Updated On
date_range 15 Aug 2023 8:54 PM ISTചെങ്ങന്നൂർ സ്വദേശി ദമ്മാമിൽ നിര്യാതനായി
text_fieldsbookmark_border
ദമ്മാം: ഹൃദയാഘാതം മൂലം മലയാളി ദമ്മാമിൽ നിര്യാതനായി. ആലപ്പുഴ ചെങ്ങന്നൂർ ചെറുവല്ലൂർ കൊള്ളക്കടവ് പാടിത്തറയിൽ വീട്ടിൽ അനിൽകുമാർ (50) ആണ് മരിച്ചത്. സൗദിയിൽ സ്വന്തമായി ബിസിനസ് ചെയ്തു വരികയായിരുന്നു.
പ്രിയ ആണ് ഭാര്യ. മക്കൾ: അനുഗ്രഹ, ആരാധന. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ദിശ വളൻറിയർമാരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ബുധനാഴ്ച നാട്ടിലെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story