Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎറണാകുളം സ്വദേശി...

എറണാകുളം സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
siju mohan
cancel

റിയാദ്: മലയാളി യുവാവ്​ റിയാദിലെ താമസസ്ഥലത്ത്​ മരിച്ചു. റിയാദിലെ കാൻറീൻ റസ്​റ്റോറൻറിൽ ജീവനക്കാരനായ എറണാകുളം കുന്നത്തുനാട് രായമംഗലം കീഴിലം സ്വദേശി കൊട്ടിക്കകുടി വീട്ടിൽ സിജു മോഹൻ (43) ആണ്​ മരിച്ചത്​. പിതാവ്: കുട്ടപ്പൻ നായർ, മാതാവ്: സുശീല മോഹൻ, ഭാര്യ: വിനീത, മക്കൾ: ഹരികൃഷ്ണൻ, ഗൗരിശങ്കരി.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സൃഹൃത്ത് ജിജേഷിനൊപ്പം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ഭാരവാഹികളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObituaryRiyadhErnakulam Native
News Summary - A native of Ernakulam passed away in Riyadh
Next Story