Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസന്ദർശന വിസയിലെത്തിയ...

സന്ദർശന വിസയിലെത്തിയ തേഞ്ഞിപ്പാലം സ്വദേശി ജിസാനിൽ മരിച്ചു

text_fields
bookmark_border
beeran kutty
cancel

ജിസാൻ: സന്ദർശന വിസയിൽ ജിസാന്​ സമീപം സബിയയിൽ എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ബീരാൻ കുട്ടി പൊന്നച്ചൻ (73) ആണ്​ ശനിയാഴ്ച സബിയ ജനറൽ ആശുപത്രിയിൽ മരിച്ചത്​. നെഞ്ചുവേദനയെ ഇവിടെ പ്രവേശിപ്പിച്ചിരിക്കുകയായിരുനനു.

രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹവും ഭാര്യ ആയിഷ ബീവിയും മക്കളുടെ അടുത്തേക്ക് സന്ദർശന വിസയിൽ എത്തിയത്. മക്കളായ അബ്ദുനാസർ, അബ്ദുൽ ലത്തീഫ്, അൻവർ സാദത്ത്, അഫ്‌സൽ എന്നിവർ ജിസാനിൽ ഉണ്ട്. ഫൗസിയ, ഫസലത്, ഫാരിസ എന്നിവർ മറ്റു മക്കളാണ്.

മൃതദേഹം സബിയ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ സബിയ കെ.എം.സി.സി ഭാരവാഹികൾ രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jizanmalappuram nativeSaudi arabia
News Summary - A native of malappuram Thenhipalam, who was on a visit visa, died in Jizan, Saudi arabia
Next Story