Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2023 2:49 PM IST Updated On
date_range 25 Dec 2023 2:49 PM ISTമംഗളൂരു സ്വദേശി ബുറൈദയിൽ നിര്യാതനായി
text_fieldsbookmark_border
ബുറൈദ: പക്ഷാഘാതത്തെ തുടർന്ന് ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കർണാടക സ്വദേശി നിര്യാതനായി. മംഗളൂരു കാപ്പു സ്വദേശി കുഞ്ഞിമൊയ്തീൻ കുട്ടിയുടെ മകൻ മുഹമ്മദ് കുഞ്ഞിയാണ് (55) മരിച്ചത്. 12 വർഷമായി ബുറൈദയിലുള്ള ഇദ്ദേഹം ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ: ബദ്റുന്നിസ. മക്കൾ: ഉമൈറ, സുമയ്യ, റാഹില, റംഷീന. മരുമക്കൾ: അബ്ദുൽ കരീം, റിസ്വാൻ, ഉബൈദ്. മൃതദേഹം ബുറൈദയിൽ ഖബറടക്കാൻ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story