Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെരിന്തൽമണ്ണ സ്വദേശി...

പെരിന്തൽമണ്ണ സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
Haridas
cancel

റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത്​ നിര്യതായി. മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ ചെമ്മലശ്ശേരി തെക്കത്ത് വീട്ടിൽ ഹരിദാസ് (63) ആണ്​ റിയാദ്​ ശുമൈസിയിലെ താമസസ്ഥലത്ത് മരിച്ചത്​.

റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: കുട്ടികൃഷ്ണൻ (പരേതൻ), മാതാവ്: സൊരോഗണി അമ്മ (പരേത), ഭാര്യ: മൃദുല, മകൻ: പ്രണവ്.

മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ നേതാക്കളായ റഫീഖ് മഞ്ചേരി, റിയാസ് തിരൂർക്കാട്, ഷറഫുദ്ദീൻ ചേളാരി, നസീർ കണ്ണേരി എന്നിവർ നേതൃത്വം നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhPerinthalmanna Native
News Summary - A native of Perinthalmanna passed away in Riyadh
Next Story