Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.പി സ്വദേശി റിയാദിൽ...

യു.പി സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
യു.പി സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel

റിയാദ്: ഉത്തർപ്രദേശ് ബറൈലി​ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നയിം അഹ്‌മദ്‌ (37) എന്നയാളാണ്​ റിയാദിലെ റിമാൽ ഡിസ്​ട്രിക്​റ്റിലുള്ള താമസസ്ഥലത്ത്​ മരിച്ചത്​. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്​തിരുന്ന ഇയാൾ അവിവാഹിതനാണ്.

പിതാവ്: അബ്​ദുൽ റഷീദ് (പരേതൻ), മാതാവ്: സൽമ ഖാത്തൂൻ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന്​ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ നേതാക്കളായ റഫീഖ് പുല്ലൂർ, ഉമർ അമാനത്ത്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit newsSaudi ArabiaUttar Pradesh
News Summary - A native of Uttar Pradesh's Bareilly passed away
Next Story