Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോട്ടയം സ്വദേശിനിയായ...

കോട്ടയം സ്വദേശിനിയായ നഴ്സ് മദീനയിൽ നിര്യാതയായി

text_fields
bookmark_border
കോട്ടയം സ്വദേശിനിയായ നഴ്സ് മദീനയിൽ നിര്യാതയായി
cancel

മദീന: 17 വർഷത്തോളമായി മദീനക്കടുത്ത് ഹാനാക്കിയ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന കോട്ടയം മാന്നാനം സ്വദേശി ജിജിമോൾ (47) നിര്യാതയായി. ഹൃദയ സംബന്ധമായ ശസ്ത്രക്രിയ നടന്നിരുന്നു. പിന്നാലെയുണ്ടായ ഹൃദയാഘാതം മൂലമാണ് മരണം.

ഭർത്താവ്: ജിന്റോ ജോർജ്. മകൻ: ജിനോ ജിന്റോ (13 വയസ്സ്). മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായി മദീന നവോദയയുടെ പ്രവർത്തകർ സലാം കല്ലായ്, നിസാർ കരുനാഗപ്പള്ളി, സോണി തൊടുപുഴ എന്നിവർ സജീവമായി രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nurse deathMadina
News Summary - A nurse from Kottayam passed away in Madina
Next Story