Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2020 6:30 AM IST Updated On
date_range 25 Nov 2020 7:41 AM ISTനാട്ടിൽ പോകാനിരുന്ന ദിവസം യു.പി സ്വദേശി മരിച്ചു
text_fieldsbookmark_border
റിയാദ്: നാട്ടിൽ പോകാൻ നിശ്ചയിച്ച ദിവസം ഉത്തർപ്രദേശ് സ്വദേശി റിയാദിൽ മരിച്ചു.ഞായറാഴ്ചയാണ് മുഹമ്മദ് നിസാമുദ്ദീൻ (42) ഹൃദയസ്തംഭനം മൂലം മരിച്ചത്. സൗദി പൗരെൻറ വീട്ടിലായിരുന്നു ജോലി. പിതാവ്: ഭോല ഖാൻ. മാതാവ്: നസീം ജഹാൻ. ഭാര്യ: റുബീന ഖാത്തൂൻ.മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story