Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2023 6:11 PM IST Updated On
date_range 7 Oct 2023 6:11 PM ISTമക്കയിൽ മലപ്പുറം സ്വദേശിയായ യുവാവ് ഷോക്കേറ്റ് മരിച്ചു
text_fieldsbookmark_border
മക്ക: മലപ്പുറം സ്വദേശിയായ യുവാവ് ഷോക്കേറ്റ് മരിച്ചു. നിലമ്പൂർ ചുങ്കത്തറ പാലുണ്ട മുണ്ടേരി റോഡിൽ കാട്ടിച്ചിറ വളവിൽ താമസിക്കുന്ന അനസ് (23) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ ജോലി സ്ഥലത്ത് വെച്ച് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. അവിവാഹിതനാണ്. പിതാവ് കുഞ്ഞി മുഹമ്മദ് ഖത്തറിലാണ്. മാതാവ്: സുനിത, സഹോദരങ്ങൾ: ഹാരിസ്, ഹർഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story