Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബ്ബാസലി ശിഹാബ് തങ്ങൾ...

അബ്ബാസലി ശിഹാബ് തങ്ങൾ കിസ്‌വ ഫാക്ടറി സന്ദർശിച്ചു

text_fields
bookmark_border
Abbasali Shihab Thangal
cancel
camera_alt

പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ മ​ക്ക​യി​ലെ കി​സ്‌​വ നി​ർ​മാ​ണ ഫാ​ക്ട​റി​ സ​ന്ദ​ർ​ശ​ിക്കുന്നു

ജി​ദ്ദ: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ മു​സ്​​ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ് പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ക​അ​ബ​യെ പു​ത​ക്കു​ന്ന മ​ക്ക​യി​ലെ പ്ര​ശ​സ്ത​മാ​യ കി​സ്‌​വ നി​ർ​മാ​ണ ഫാ​ക്ട​റി സ​ന്ദ​ർ​ശി​ച്ചു.

ത​ങ്ങ​ളു​ടെ പു​ത്ര​ൻ സി​ദ്ദീ​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ജി​ദ്ദ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര, മ​റ്റു കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രോ​ടൊ​പ്പം ഫാ​ക്ട​റി​യി​ലെ​ത്തി​യ ത​ങ്ങ​ളെ ഫാ​ക്ട​റി മേ​ധാ​വി അ​ഹ​മ്മ​ദ് ബി​ൻ മു​സാ​ഹി​ദ് അ​ൽ സു​വൈ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ച്ചു.

ഫാ​ക്ട​റി​യു​ടെ കി​സ്‌​വ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ച​രി​ത്ര​വും അ​ദ്ദേ​ഹം ത​ങ്ങ​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ക്കു​ക​യും കി​സ്‌​വ തു​ന്നു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു. ത​ങ്ങ​ൾ തു​ന്നി​യ ഭാ​ഗം അ​ടു​ത്ത ത​വ​ണ ക​അ​ബ​യെ പു​ത​പ്പി​ക്കു​ന്ന കി​സ്‍വ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് ഫാ​ക്ട​റി മേ​ധാ​വി അ​റി​യി​ച്ചു. എ.​കെ. ബാ​വ, ജാ​ഫ​ർ കു​റ്റൂ​ർ, ഹ​ബീ​ബ് ക​ല്ല​ൻ, നൗ​ഷാ​ദ് ചേ​റൂ​ർ, അ​ൻ​വ​ർ സാ​ദ​ത്ത് എ​ന്നി​വ​രും ത​ങ്ങ​ളു​ടെ കൂ​ടെ ഫാ​ക്ട​റി സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abbasali Shihab ThangalKiswa factory
News Summary - Abbasali Shihab Thangal visited the Kiswa factory
Next Story