Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബ്​​ദു​ൽ​ഹ​മീ​ദ്...

അ​ബ്​​ദു​ൽ​ഹ​മീ​ദ് കോ​ഴി​ക്കോ​ടി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
അ​ബ്​​ദു​ൽ​ഹ​മീ​ദ് കോ​ഴി​ക്കോ​ടി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ബ്​​ദു​ൽ​ഹ​മീ​ദ് കോ​ഴി​ക്കോ​ടി​ന് ന്യൂ ​ജി​ദ്ദ മ​ല​യാ​ളി അ​സോ​സി​യേ​ഷ​െൻറ ഉ​പ​ഹാ​രം സാ​മു​വ​ൽ കൈ​മാ​റു​ന്നു

ജി​ദ്ദ: 38 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന്​ ശേ​ഷം മ​ട​ങ്ങു​ന്ന ന്യൂ ​ജി​ദ്ദ ക്ലി​നി​ക്ക് ജീ​വ​ന​ക്കാ​ര​ൻ അ​ബ്​​ദു​ൽ​ഹ​മീ​ദ് കോ​ഴി​ക്കോ​ടി​ന് ന്യൂ ​ജി​ദ്ദ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ റ​ഷീ​ദ് പാ​ത്തൂ​കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മ്മ​ൻ തോ​മ​സ്, ബ​ഷീ​ർ വാ​വൂ​ർ, അ​ഫ്സ​ർ ഇ​ബ്രാ​ഹിം, ബി​നു ജോ​ർ​ജ്, എ​ൽ​ദോ വ​ർ​ഗീ​സ്, സൂ​സ​ൻ റോ​യ്, ര​ജ​നീ​ഷ്, ജാ​ഫ​ർ കോ​ഴി​ക്കോ​ട്, ബ​ഷീ​ർ കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മൊ​യ്തീ​ൻ സ്വാ​ഗ​ത​വും ഒ.​ജെ. സാ​മു​വ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellabdul hameedgulf newssaudi news
Next Story