Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറഹീം കേസ് കോടതി ഇനി...

റഹീം കേസ് കോടതി ഇനി പരിഗണിക്കുന്നത്​ ഡിസംബർ എട്ടിന്

text_fields
bookmark_border
Abdul Rahim Case
cancel

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട്​ ഫറോക്ക്​ കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമിന്‍റെ കേസ് റിയാദിലെ ക്രിമിനൽ കോടതി ഇനി പരിഗണിക്കുന്നത്​ ഡിസംബർ എട്ടിന്. അന്ന്​ രാവിലെ 9.30-ന് സമയം നൽകിയതായി റിയാദ് റഹിം സഹായ സമിതി അറിയിച്ചു.

ഡിസംബർ എട്ടിന് മുമ്പുള്ള സമയം അനിവദിച്ചുകിട്ടാൻ റഹീമി​ന്‍റെ അഭിഭാഷകർ കോടതിയെ സമീപിക്കും. ഇന്നത്തെ കോടതി സിറ്റിങ്ങിൽ മോചന ഉത്തരവുണ്ടാകുമെന്ന്​ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. രണ്ടാഴ്​ചക്ക്​ ശേഷം​ തീരുമാനമെടുക്കുമെന്നറിയിച്ച്​ മാറ്റിവെക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abdul Rahim case
News Summary - Abdul Rahim's case will be heard by the court on December 8
Next Story