Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബ്​​ദു​ൽ റ​ഷീ​ദി​ന്...

അ​ബ്​​ദു​ൽ റ​ഷീ​ദി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
അ​ബ്​​ദു​ൽ റ​ഷീ​ദി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സ​ത്തി​ന് വി​രാ​മ​മി​ട്ട് മ​ട​ങ്ങു​ന്ന ന​ഹ്ദി മെ​ഡി​ക്ക​ൽ ക​മ്പ​നി ഫാ​ർ​മ​സി ജീ​വ​ന​ക്കാ​ര​ൻ
അ​ബ്​​ദു​ൽ റ​ഷീ​ദി​ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: 18 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തോ​ട് വി​ട​പ​റ​ഞ്ഞ് മ​ട​ങ്ങു​ന്ന ന​ഹ്ദി മെ​ഡി​ക്ക​ൽ ക​മ്പ​നി ഫാ​ർ​മ​സി വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​ൻ കൊ​ണ്ടോ​ട്ടി വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി അ​ബ്​​ദു​ൽ റ​ഷീ​ദി​ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സ​മ​ദ് മൗ​ല​വി കാ​വ​നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ.​പി. അ​ൻ​വ​ർ വ​ണ്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​നീ​ഫ ഒ​ള​വ​ട്ടൂ​ർ, ഷാ​ജ​ഹാ​ൻ വേ​ങ്ങ​ര, റ​ഷീ​ദ് അ​യ​നി​ക്കോ​ട്, ഹു​സൈ​ൻ കൊ​ണ്ടോ​ട്ടി, ഹ​സ്സ​ൻ വ​യ​നാ​ട്, യൂ​നു​സ് ക​രി​ങ്ക​ല്ല​ത്താ​ണി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​സ്മ​ൽ ചാ​ത്ത​ല്ലൂ​ർ സ്വാ​ഗ​ത​വും ശ​റ​ഫു കാ​സ​ർ​കോ​ട്​ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sent off
Next Story