Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബ്​ദുൽ സലാമി​െൻറ...

അബ്​ദുൽ സലാമി​െൻറ മൃതദേഹം ഖബറടക്കി

text_fields
bookmark_border
soudi-death-abdul-salam
cancel
 ഹാഇൽ: ജുബ്ബയിൽ വാഹനാപകടത്തിൽ മരിച്ച കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം സെക്രട്ടറി   ബംബ്രാണ അബ്​ദുൽസലാമി​​െൻറ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഹാഇൽ ഖബർസ്ഥാനിൽ മറവ്​ ചെയ്​തു. റിയാദ്, ഹാഇൽ കെ.എം.സി.സി നേതാക്കൾ, ഭാര്യാപിതാവ് ഹംസ തളങ്കര, കെ.എം.സി.സി ജിദ്ദ കാസർകോട്​  ജില്ല പ്രസിഡൻറ്​ ഹസ്സൻ ബത്തേരി, ബഷീർ ബായാർ, മുഹമ്മദ് അലി ഹൊസങ്കടി, അസീസ് ഉപ്പള, ഹനീഫ് ഉപ്പള, ഹനീഫ് മജ്‌പോയിൽ തുടങ്ങിയവർ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.  തിങ്കളാഴ്ച  ഹാഇലിൽ   സലാം സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ജിദ്ദ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സെക്രട്ടറിയും ഹജ്ജ്​ വളണ്ടിയറുമായിരുന്നു. നാല് മാസം മുമ്പാണ് വിവാഹിതനായി നാട്ടിൽ നിന്ന്​ സൗദിയില്‍ തിരിച്ചെത്തിയത്. മാതാവ്: ഫാത്തിമ. തളങ്കരയിലെ മുനാഷിഫയാണ് ഭാര്യ. സഹോദരങ്ങള്‍: സാബിത്. ഷംസീന, സഫ്​വാന. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathsaudi arabiagulf newscremationmalayalam newsAbdul salam
News Summary - Abdul salam Cremation-Gulf news
Next Story