Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2024 1:09 PM IST Updated On
date_range 8 Aug 2024 1:09 PM ISTഅബദുറഹീമിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
text_fieldsbookmark_border
ദമ്മാം: കഴിഞ്ഞ മാസം ദമ്മാമിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കൊല്ലം കരുനാഗപ്പളളി, ഇടക്കുളങ്ങര കുന്നുംപുറത്ത് അബദുറഹീമിന്റെ (57) മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ട് പോകും. ദമ്മാം ജലവിയ മസ്ജിദിൽ അസർ നമസ്കാര ശേഷം മയ്യത്ത് നമസ്കാരം നടക്കും. പിതാവ്: പരേതനായ കുന്നുംപുറത്ത് സൂലൈമാൻ കുഞ്ഞ്, മാതാവ്: സുലൈഖ, ഭാര്യ: ഷാമില, മക്കൾ: ആമിന, ആദിൽ. ഖബറടക്കം വെളളിയഴ്ച പാലോലിക്കുളങ്ങര ഖബറിസ്ഥാനിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story