Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2019 6:13 PM IST Updated On
date_range 12 May 2019 9:35 AM ISTപ്രവാസി യുവാവ് നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
ജിദ്ദ: ജിദ്ദയിലെ മുൻ പ്രവാസിയും കെ.എം.സി.സി സജീവ പ്രവർത്തകനുമായിരുന്ന മലപ്പുറം മാറാക്കര വട്ടപ്പറമ്പ് സ്വദേശി വി.പി അബ്ദുൽ റസാഖ് ( 28) നാട്ടിൽ നിര്യാതനായി. സനാഇയ്യയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. കാൻസർ ചികിത്സക്ക് നാട്ടിലേക്ക് പോയതായിരുന്നു. അസുഖം കൂടിയതിനാൽ പിന്നീട് തിരിച്ചുവരാൻ കഴിഞ്ഞില്ല. പിതാവ്: മൊയ്‌തീൻ കുട്ടി വലിയ പീടിയേക്കൽ. മാതാവ്: റുഖിയ്യ സഹോദരങ്ങൾ : റാഷിദ്, റഷീദ, ജസീദ, റുമൈസ.ഭാര്യ: സുമയ്യ മകൾ: റിദ ഫാത്തിമ. പരേതെൻറ നിര്യാണത്തിൽ ജിദ്ദ മാറാക്കര പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story