Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബീ​ർ...

അ​ബീ​ർ എ​ക്‌​സ്‌​പ്ര​സ് ക്ലി​നി​ക് പു​തി​യ ബ്രാ​ഞ്ച് ജി​ദ്ദ സ​നാ​ഇ​യി​ൽ ആ​രം​ഭി​ച്ചു

text_fields
bookmark_border
saudi news
cancel
camera_alt

ജി​ദ്ദ സ​നാ​ഇ​യ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി ഫേ​സ് നാ​ലി​ൽ ആ​രം​ഭി​ച്ച അ​ബീ​ർ എ​ക്‌​സ്‌​പ്ര​സ് ക്ലി​നി​ക് പു​തി​യ ബ്രാ​ഞ്ച് ഉ​ദ്‌​ഘാ​ട​നം മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ൾ നി​ർ​വ​ഹി​ക്കു​ന്നു,

ജി​ദ്ദ: അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന് കീ​ഴി​ൽ അ​ബീ​ർ എ​ക്‌​സ്‌​പ്ര​സ് ക്ലി​നി​ക് ജി​ദ്ദ സ​നാ​ഇ​യ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി ഫേ​സ് നാ​ലി​ൽ ആ​രം​ഭി​ച്ചു. ആ​രോ​ഗ്യ​സേ​വ​ന രം​ഗ​ത്ത് കാ​ൽ നൂ​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കു​ന്ന അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ പു​തി​യ വി​പു​ലീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ സേ​വ​ന​ങ്ങ​ളോ​ടെ​യും, സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​മാ​ണ് പു​തി​യ ക്ലി​നി​ക് ത​യ്യാ​റാ​യി​രി​ക്കു​ന്ന​ത്.

എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ, ഓ​ർ​ത്തോ​പീ​ഡി​ക്‌​സ്, യൂ​റോ​ള​ജി, ഇ​ന്റേ​ണ​ൽ മെ​ഡി​സി​ൻ, ഡെൻറ​ൽ കെ​യ​ർ, ഇ.​എ​ൻ.​ടി, ഡെ​ർ​മ​റ്റോ​ള​ജി, ഒ​ഫ്‌​താ​ൽ​മോ​ള​ജി, ജ​ന​റ​ൽ സ​ർ​ജ​റി എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സ്പെ​ഷാ​ലി​റ്റി ക്ലി​നി​ക്കു​ക​ളാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു. അ​ബീ​ർ എ​ക്‌​സ്‌​പ്ര​സ് ക്ലി​നി​ക് പു​തി​യ ബ്രാ​ഞ്ച് ഉ​ദ്‌​ഘാ​ട​ന​ത്തി​ൽ ഡോ. ​അ​ഹ​മ്മ​ദ് ആ​ലു​ങ്ങ​ൽ, ഡോ. ​ജം​ഷി​ത്ത് അ​ഹ​മ്മ​ദ്, ഡോ. ​സ​ർ​ഫ്രാ​സ് അ​ഹ​മ്മ​ദ്, ഡോ. ​അ​ഫ്‌​സ​ർ ഇ​ഹ്‌​തി​ഷാം, ഡോ. ​ഇ​മ്രാ​ൻ, സ​ന്തോ​ഷ്, എ​ഞ്ചി​നി​യ​ർ ക​ലീം, ഡോ. ​ഇ​ബ്രാ​ഹിം ഇ​സ്മാ​യി​ൽ എ​ന്നി​വ​രു​ൾ​പ്പെ​ടെ മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ണ​ലു​ക​ളും, ഡോ​ക്ട​ർ​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newsAbeer Express Clinic
News Summary - Abeer Express Clinic opens new branch in Jeddah Sanaa
Next Story