Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബ​ഹ ഒ.​ഐ.​സി.​സി...

അ​ബ​ഹ ഒ.​ഐ.​സി.​സി വി​ജ​യാഘോഷം

text_fields
bookmark_border
Abha OICC victory celebration
cancel
camera_alt

അ​ബ​ഹ ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യാ സ​ഖ്യ​ത്തി​െൻറ വി​ജ​യാ​ലോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​കാ​ശ​ൻ നാ​ദാ​പു​രം സം​സാ​രി​ക്കു​ന്നു

അ​ബ​ഹ: ഒ.​ഐ.​സി.​സി അ​ബ​ഹ ടൗ​ൺ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്യ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. അ​ബ​ഹ ടൗ​ണി​ൽ പാ​യ​സ​വി​ത​ര​ണം ന​ട​ത്തി. ആ​ഘോ​ഷ പ​രി​പാ​ടി ഒ.​ഐ.​സി.​സി ദ​ക്ഷി​ണ​മേ​ഖ​ലാ സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ​ൻ നാ​ദാ​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ എ​ന്ന ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തെ ഒ​രു വ​ർ​ഗീ​യ ശ​ക്തി​ക്കും ഭി​ന്നി​പ്പി​ക്കാ​നോ അ​ധി​ക​കാ​ലം ഒ​റ്റ​ക്ക് വാ​ഴാ​നോ ക​ഴി​യി​ല്ല എ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ൽ ഇ​ന്ത്യാ​സ​ഖ്യം നേ​ടി​യ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ന​ൽ​കു​ന്ന മൂ​ന്ന​റി​യ​പ്പാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മി​ഷാ​ൽ, സ​ലിം ക​രൂ​പ്പ​ട​ന്ന എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Victory CelebrationSaudi NewsAbha OICC
News Summary - Abha OICC victory celebration
Next Story