Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅപകടത്തില്‍പെട്ട വാഹനം...

അപകടത്തില്‍പെട്ട വാഹനം റിപ്പയര്‍ ചെയ്യാൻ ഇനി അബ്ഷിര്‍ വഴി അനുമതി

text_fields
bookmark_border
അപകടത്തില്‍പെട്ട വാഹനം റിപ്പയര്‍ ചെയ്യാൻ ഇനി അബ്ഷിര്‍ വഴി അനുമതി
cancel

ജിദ്ദ: രാജ്യത്ത് അപകടത്തിൽപ്പെട്ട വാഹനം റിപ്പയര്‍ ചെയ്യാനുള്ള അനുമതി പത്രം ഇനി ഓണ്‍ലൈനായി നേടാന്‍ സൗകര്യം. സൗദി ജവാസത്തി​ന്റെ ‘അബ്ഷിര്‍’ പ്ലാറ്റ്‌ഫോം വഴിയാണ് ഇനി വാഹന റിപ്പയറിങ്​ പെര്‍മിറ്റ് ലഭിക്കുക. സൗദിയിൽ കൂടുതല്‍ സേവനങ്ങള്‍ ഇലക്ട്രോണിക് വത്കരിക്കുന്നതി​ന്റെ ഭാഗമായാണ് നടപടി.

അപകടസ്ഥലത്ത് നിന്ന് ആക്​സിഡന്റ്​ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അബ്ഷിറില്‍ സേവനം ഉപയോഗപ്പെടുത്തേണ്ടത്. അബ്ഷിറിലെ മൈ സർവിസസില്‍ സേവന വിഭാഗത്തില്‍ പ്രവേശിച്ച ശേഷം വാഹന റിപ്പയറിങ്​ പെര്‍മിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുന്നതോടെ പെര്‍മിറ്റ് ലഭ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abshirSaudi Arabiaaccident vehicle repair
News Summary - Abshir is now allowed to repair the accident vehicle
Next Story