Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ റോഡപകട...

സൗദിയിൽ റോഡപകട മരണങ്ങൾ കുറഞ്ഞു

text_fields
bookmark_border
സൗദിയിൽ റോഡപകട മരണങ്ങൾ കുറഞ്ഞു
cancel

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ റോ​ഡ​പ​ക​ട മ​ര​ണ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ അ​ഞ്ച്​ വ​ർ​ഷ​ത്തി​നി​ടെ 35 ശ​ത​മാ​നം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് 2016ൽ ​റോ​ഡ​പ​ക​ട മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം 9,311ൽ​നി​ന്ന് 2021ൽ 6,651 ​ആ​യി കു​റ​ഞ്ഞ​തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ കു​റ​വാ​ണ്​ ഇ​പ്പോ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2030ഓ​ടെ റോ​ഡ് അ​പ​ക​ട​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ൾ 50 ശ​ത​മാ​നം കു​റ​ക്കു​ക എ​ന്ന ആ​ഗോ​ള​ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന്​ സൗ​ദി​യു​ടെ ഈ ​നേ​ട്ടം വ​ലി​യ സം​ഭാ​വ​ന ചെ​യ്യും. റോ​ഡ​പ​ക​ട​ങ്ങ​ൾ മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ കു​റ​ക്കു​ക ‘വി​ഷ​ൻ 2030’ന്റെ ​ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​. ട്രാ​ഫി​ക് സു​ര​ക്ഷ​ക്കു​ള്ള മ​ന്ത്രി​ത​ല സ​മി​തി​യു​ടെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും​ ഫ​ല​മാ​ണ്​ റോ​ഡ​പ​ക​ട മ​ര​ണ​നി​ര​ക്ക്​ കു​റ​ക്കാ​നാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident NewsSaudi Arabia
News Summary - Accident death rate lower in Saudi recently
Next Story