Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത്വാഇഫിൽ വാഹനാപകടം:...

ത്വാഇഫിൽ വാഹനാപകടം: മലയാളി മരിച്ചു

text_fields
bookmark_border
ത്വാഇഫിൽ വാഹനാപകടം: മലയാളി മരിച്ചു
cancel

ത്വാഇഫ്: റിയാദ് റോഡിൽ റിളുവാന് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. തിരുവനന്തപുരം പലോട് പച്ച വട്ടക്കരികകം അൻവർ മൻസിലിൽ അൻവർ അബ്ബാസാണ് (39)  മരിച്ചത്. ഇദ്ദേഹം ഓടിച്ച ഡയന വാഹനം ട്രെയിലറിന്​ പിറകിലിടിച്ച്​ തൽസമയം മരിക്കുകയായിരുന്നു. ജിദ്ദയിൽ നിന്ന്​ റിയാദിലേക്ക് പോകു​േമ്പാഴാണ്​ അപകടം. മൃതദേഹം ത്വാഇഫ്​ കിങ്​ ഫൈസൽ ആശുപത്രി മോർച്ചറിയിൽ. അൻവർ അബ്ബാസ്​​ 12 വർഷമായി സൗദിയിൽ ജോലി നോക്കുകയാണ്​. മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ:ഫാത്തിമ, മക്കൾ: അമൻ അഹ്സൻ, അഫ്ന ഫാത്തിമ
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi obit
News Summary - accident jeddah
Next Story