Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണം -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

text_fields
bookmark_border
കു​റ്റ​ക്കാ​ർ​ക്കെ​തി​രെ    ന​ട​പ​ടി​യെ​ടു​ക്ക​ണം    -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ
cancel

അ​ൽ​ഖോ​ബാ​ർ: കാ​സ​ർ​കോ​ട്ട് പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വാ​ഹ​നാ​പ​ക​ടം സം​ഭ​വി​ക്കു​ക​യും യു​വാ​വ് മ​രി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ക​ണ്ണൂ​ർ-​കാ​സ​ർ​കോ​ട്​ മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ൻ​റ്​ ഖ​ലീ​ലു​റ​ഹ്​​മാ​ൻ അ​ന്ന​ടു​ക്ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഡോ. ​ദാ​രി​മി​ന് യോ​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ന​വം​ബ​റി​ൽ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ വി​പു​ല​മാ​യ കു​ടും​ബ​സം​ഗ​മം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. സി​റാ​ജ് ത​ല​ശ്ശേ​രി, പ​ർ​വേ​സ്, നു​അ​മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി എം.​കെ. സ​ജീ​ർ സ്വാ​ഗ​ത​വും അ​ഡ്വ. ന​വീ​ൻ കു​മാ​ർ ബ​ദി​യ​ടു​ക്ക ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actionagainstPravasi Welfareculpritsaction taken
News Summary - Action-should-be-taken-against-the-culprits-pravasi welfare
Next Story