Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആദിൽ ജുബൈറും റഷ്യൻ...

ആദിൽ ജുബൈറും റഷ്യൻ വിദേശകാര്യമന്ത്രിയും കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
ആദിൽ ജുബൈറും റഷ്യൻ വിദേശകാര്യമന്ത്രിയും കൂടിക്കാഴ്​ച നടത്തി
cancel

മോസ്​കോ: സൗദി, റഷ്യ വിദേശകാര്യമന്ത്രിമാരായ ആദിൽ ജുബൈറും സെർജി ലാവ്​റോവും മോസ്​കോയിൽ കൂടിക്കാഴ്​ച നടത്തി. സിറിയയിൽ രാഷ്​ട്രീയ പരിഹാരം ഉണ്ടാകേണ്ടതി​​​​െൻറ ആവശ്യകത ചർച്ചകളിൽ സൗദി അറേബ്യ ചൂണ്ടിക്കാട്ടി. മധ്യപൂർവേഷ്യയിലെ വ്യത്യസ്​തമായ വിഷയങ്ങളിൽ ചർച്ച നടത്തിയതായി സംയുക്​ത വാർത്താസമ്മേളനത്തിൽ ഇരുമന്ത്രിമാരും സൂചിപ്പിച്ചു. 200 ​േകാടി ഡോളറി​​​​െൻറ വിവിധ കരാറുകളും കൂടിക്കാഴ്​ചയിൽ ഒപ്പുവെച്ചു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiasaudiAdil Jubairsaudi news
News Summary - adil jubair-russia-saudi-saudi news
Next Story