Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡോക്​ടറേറ്റ്​ നേടിയ...

ഡോക്​ടറേറ്റ്​ നേടിയ അഫ്ഷീനയെ ‘കേളി’ അഭിനന്ദിച്ചു

text_fields
bookmark_border
ഡോക്​ടറേറ്റ്​ നേടിയ അഫ്ഷീനയെ ‘കേളി’ അഭിനന്ദിച്ചു
cancel

റി​യാ​ദ്: പോ​ണ്ടി​ച്ചേ​രി കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നും കോ​മേ​ഴ്‌​സി​ൽ ഗ​വേ​ഷ​ണ ബി​രു​ദം നേ​ടി​യ പി. ​അ​ഫ്ഷീ​ന​യെ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യും കേ​ളി കു​ടും​ബ​വേ​ദി​യും അ​ഭി​ന​ന്ദി​ച്ചു. കേ​ളി കു​ടും​ബ​വേ​ദി അം​ഗ​മാ​യ അ​ഫ്‍ഷീ​ന പ​ഠ​ന​ത്തോ​ടൊ​പ്പം ക​ലാ​രം​ഗ​ത്തു​മു​ള്ള ത​ന്റെ ക​ഴി​വു​ക​ൾ കേ​ളി​യു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളി​ലൂ​ടെ പ്ര​ക​ട​മാ​ക്കി​യി​ട്ടു​ണ്ട്.

കേ​ളി മ​ല​സ് ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഫ​ൽ ഉ​ള്ളാ​ട്ട് ചാ​ലി​യു​ടെ ജീ​വി​ത​പ​ങ്കാ​ളി​യാ​ണ്. കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി​യാ​യ അ​ഫ്‌​ഷീ​ന മ​ല​പ്പു​റം ക​ക്കാ​ടാ​ണ് സ്ഥി​ര​താ​മ​സം. കൊ​ണ്ടോ​ട്ടി ഇ.​എം.​ഇ.​എ കോ​ള​ജ് അ​ധ്യാ​പി​ക​യാ​ണ്.

എ.​കെ.​പി.​സി.​ടി.​എ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റും തി​രൂ​ര​ങ്ങാ​ടി പി.​എ​സ്.​എം.​ഒ കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന പ്ര​ഫ. പി ​മ​മ്മ​ദി​ന്റെ​യും റ​ഷീ​ദ​യു​ടെ​യും മ​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiaAfsheena
Next Story