Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ അ​ഹ്സ ഒ.​ഐ.​സി.​സി

അ​ൽ അ​ഹ്സ ഒ.​ഐ.​സി.​സി

text_fields
bookmark_border
oicc
cancel
camera_alt

അ​ൽ അ​ഹ്സ ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​നി​ന്ന്

അ​ൽ അ​ഹ്സ: ഒ.​ഐ.​സി.​സി അ​ൽ അ​ഹ്സ ഏ​രി​യാ​ക​മ്മി​റ്റി ഇ​ന്ത്യ​യു​ടെ 78ാമ​ത് സ്വാ​ത​ന്ത്ര്യ ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. രാ​വി​ലെ ഹു​ഫൂ​ഫ് ക​ബാ​യ​ൻ റി​സോ​ർ​ട്ടി​ൽ ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ അ​ർ​ശ​ദ് ദേ​ശ​മം​ഗ​ലം ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി സ്വാ​ത​ന്ത്ര്യ ദി​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തു​ട​ർ​ന്ന്​ ലി​ജു വ​ർ​ഗീ​സ് ചൊ​ല്ലി കൊ​ടു​ത്ത അ​ഖ​ണ്ഡ ഭാ​ര​ത പ്ര​തി​ജ്ഞ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​ചൊ​ല്ലി. ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ശാ​ഫി കു​ദി​ർ, നാ​ഷ​ന​ൽ ക​മ്മി​റ്റി മെ​മ്പ​ർ പ്ര​സാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, റ​ഷീ​ദ് വ​ര​വൂ​ർ, നി​സാം വ​ട​ക്കേ​കോ​ണം, ഷാ​നി ഓ​മ​ശ്ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ​ർ കോ​ട്ട​യി​ൽ സ്വാ​ഗ​ത​വും അ​സി​സ്​​റ്റ​ന്‍റ്​ ട്ര​ഷ​റ​ർ ഷി​ബു സു​കു​മാ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

അ​ഷ്റ​ഫ് ക​രു​വാ​ത്ത്, സി​ജൊ രാ​മ​പു​രം, ദി​വാ​ക​ര​ൻ കാ​ഞ്ഞ​ങ്ങാ​ട്, നൗ​ഷാ​ദ് താ​നൂ​ർ, സ്മി​ത സി​ജൊ, അ​ബ്​​ദു​ൽ സ​ലീം പോ​ത്തം​കോ​ട്, ഷാ​ജി മാ​വേ​ലി​ക്ക​ര, ന​വാ​സ് അ​ൽ ന​ജ, റി​നാ​ദ് ഫോ​ക്ക​സ്, ജി​തേ​ഷ് ദി​വാ​ക​ര​ൻ, ശ്യാം ​സ​ര​ൺ, ജോ​സ​ഫ് ഇ​ന്‍റ​ർ കോ​ണ്ടി​നെ​ന്‍റ​റ​ൽ, ര​മ​ണ​ൻ ജാ​ഫ​ർ എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ജ​വ​ഹ​ർ ബാ​ല​മ​ഞ്ച് പ്ര​വ​ർ​ത്ത​ക​രാ​യ എ​റൈ​ൻ സി​ജൊ, അ​ലോ​ൺ​സ്, ഹാ​റൂ​ൺ റ​ഷീ​ദ്, അ​ർ​വ മ​റി​യം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ന്ദേ​മാ​ത​ര ആ​ലാ​പ​ന​ത്തോ​ടെ തു​ട​ങ്ങി​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തോ​ടെ​യാ​ണ്​ അ​വ​സാ​നി​ച്ച​ത്. ആ​ഘോ​ഷ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി പാ​യ​സ വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCIndependence Day 2024
News Summary - Al Ahsa OICC
Next Story