Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​ഐ.​ഇ.​ആ​ര്‍...

സി.​ഐ.​ഇ.​ആ​ര്‍ പൊ​തു​പ​രീ​ക്ഷ​യി​ല്‍ അ​ല്‍ഹു​ദ മ​ദ്റ​സ​ക്ക്​ നൂ​റു​മേ​നി

text_fields
bookmark_border
winners
cancel
camera_alt

സി.​ഐ.​ഇ.​ആ​ര്‍ പൊ​തു​പ​രീ​ക്ഷ​യി​ല്‍ ജി​ദ്ദ അ​ല്‍ഹു​ദ മ​ദ്റ​സ​യി​ൽ നി​ന്ന് അ​ഞ്ചാം ക്ലാ​സി​ൽ എ ​പ്ല​സ് ല​ഭി​ച്ച​വ​ർ

ജി​ദ്ദ: കൗ​ണ്‍സി​ല്‍ ഫോ​ര്‍ ഇ​സ്​​ലാ​മി​ക് എ​ജു​ക്കേ​ഷ​ന്‍ ആ​ന്‍ഡ് റി​സ​ര്‍ച് (സി.​ഐ.​ഇ.​ആ​ര്‍) 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ അ​ഞ്ച്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ പൊ​തു​പ​രീ​ക്ഷ​യി​ല്‍ ജി​ദ്ദ​യി​ലെ അ​ല്‍ഹു​ദ മ​ദ്റ​സ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി. അ​യാ​സ് ഉ​മ​ര്‍, ഇ​ഷാ​ന്‍ മു​ഹ​മ്മ​ദ്‌ അ​നീ​സ്‌, ഇ​ഷാ​ന്‍ റ​സീ​ന്‍, ഇ​ഷാ​ന്‍ ബി​നു, മു​ഹ​മ്മ​ദ്‌ റ​യ്യാ​ന്‍ ജ​മാ​ല്‍, എം.​ടി. മു​ഹ​മ്മ​ദ്‌ ന​ദാ​ല്‍, റ​യാ​ന്‍ മു​ഹ​മ്മ​ദ്‌, റീ​ശ് ആ​ഷി​ഖ്, സു​ബ്ഹാ​ന്‍ അ​ഷ്‌​റ​ഫ്‌, അ​ലൈ​അ ഫ​ഹീം, ഫ​സ്മി ഫാ​ത്തി​മ, ഫാ​ത്തി​മ ഹെ​ല​ന്‍.

ഏ​ഴാം ക്ലാ​സി​ൽ എ ​പ്ല​സ് ല​ഭി​ച്ച​വ​ർ

ടി.​പി. മി​സ, നൈ​ന ന​സീ​ര്‍, പി.​എ. ന​വാ​ല്‍, റൗ​ന ഷാ​ന​വാ​സ്, റ​സാ​ന്‍ സാ​ബി​ല്‍, റെ​യ യാ​സി​ദ്‌, ഷെ​ല്ല അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ എ​ന്നി​വ​ർ അ​ഞ്ചാം ക്ലാ​സി​ലും സ​ല്‍മാ​ന്‍ അ​ഷ്‌​റ​ഫ്‌, ശ​ഹ്സാ​ദ് സാ​ജി​ദ്, അ​ദി​ന്‍ ആ​യി​ഷ, ഫൈ​ഹ മു​ഹ​മ്മ​ദ്‌ അ​നീ​സ്‌, ഹ​ന്‍ഫ അ​മീ​ന, ഇ​ശാ ഫാ​ത്തി​മ, നൈ​മ നു​ഹ, റാ​ഹ ഫാ​ത്തി​മ, നു​ഹ ശ​ജ്മീ​ര്‍, ടി.​പി. ശ​സ എ​ന്നി​വ​ർ ഏ​ഴാം ക്ലാ​സി​ലും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി.

പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ മു​ഴു​വ​ന്‍ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ല്‍ഹു​ദ മ​ദ്റ​സ മാ​നേ​ജ്മെൻറ്​ ക​മ്മി​റ്റി​യും അ​ധ്യാ​പ​ക​രും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. 2024-25 അ​ധ്യ​യ​ന വ​ര്‍ഷ​ത്തേ​ക്ക് കെ.​ജി മു​ത​ല്‍ ഏ​ഴ് വ​രെ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ന്‍ തു​ട​രു​ന്ന​താ​യും ക്ലാ​സു​ക​ൾ സെ​പ്​​റ്റം​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കു​മെ​ന്നും മ​ദ്റ​സ ക​ണ്‍വീ​ന​ര്‍ അ​ൻ​വ​ർ ക​ട​ലു​ണ്ടി അ​റി​യി​ച്ചു. അ​ഡ്മി​ഷ​ന്‍ സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 0572466073, 0538233679 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Public ExamSaudi Arabia NewsAl huda Madrasah
News Summary - Al huda Madrasah scores 100 percent in CIER Public Examination
Next Story