Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ​ഖോ​ബാ​ർ...

അ​ൽ​ഖോ​ബാ​ർ കോ​ർ​ണി​ഷ് സോ​ക്ക​ർ ക്ല​ബ് ജ​ഴ്സി പ്ര​കാ​ശ​നം

text_fields
bookmark_border
അ​ൽ​ഖോ​ബാ​ർ കോ​ർ​ണി​ഷ് സോ​ക്ക​ർ ക്ല​ബ് ജ​ഴ്സി പ്ര​കാ​ശ​നം
cancel

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​മു​ഖ ഫു​ട്​​ബാ​ൾ ക്ല​ബാ​യ അ​ൽ​ഖോ​ബാ​ർ കോ​ർ​ണി​ഷ് സോ​ക്ക​റി​​ന്റെ പു​തു​വ​ർ​ഷ​ത്തേ​ക്കു​ള്ള ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു. അ​ൽ​ഖോ​ബാ​ർ സ​ൽ​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റു​വാ​യ് ബ്രോ​സ്റ്റ​ഡ് എം.​ഡി കു​ഞ്ഞ​ഹ​മ്മ​ദ് പ​യ്യ​ന്നൂ​ർ ടീം ​ക്യാ​പ്റ്റ​ൻ സാ​ക്കി​റി​ന് ആ​ദ്യ ജ​ഴ്സി ന​ൽ​കി. ക്ല​ബ് പ്ര​സി​ഡ​ൻ​റ്​ റ​ഫീ​ഖ് ചാ​ച്ച അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ക്കീ​ർ വ​ള്ള​ക്ക​ട​വ്, സോ​ണി അ​ഷ്റ​ഫ്, ടീം ​മാ​നേ​ജ​ർ ജാ​ഫ​ർ മെ​ട്ട​മ്മ​ൽ, സ​മ​ദ് കാ​ട​ങ്കോ​ട്, സ​മീ​ർ ക​ര​മ​ന എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ടീം ​മു​തി​ർ​ന്ന അം​ഗം ഷൗ​ക്ക​ത്ത് പു​ത്ത​ല​ത്തി​ന് യാ​ത്ര​യ​യ​പ്പും ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജു​നൈ​ദ് നീ​ലേ​ശ്വ​രം സ്വാ​ഗ​ത​വും ഷാ​ഫി കോ​ഴി​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jersey ReleaseAl Khobar Cornish Soccer Club
News Summary - Al Khobar Cornish Soccer Club Jersey Release
Next Story