Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽഖോ​ബാ​ർ...

അ​ൽഖോ​ബാ​ർ ടോ​സ്​​റ്റ്​​മാ​സ്​​റ്റ​ർ ഏ​രി​യ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
അ​ൽഖോ​ബാ​ർ ടോ​സ്​​റ്റ്​​മാ​സ്​​റ്റ​ർ ഏ​രി​യ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

അ​ൽഖോ​ബാ​ർ ടോ​സ്​​റ്റ്​​മാ​സ്​​റ്റ​ർ യൂ​നി​റ്റു​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​ക ഏ​രി​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

അ​ൽ ഖോ​ബാ​ർ: അ​ൽ ഖോ​ബാ​റി​ലെ ടോ​സ്​​റ്റ്​​മാ​സ്​​റ്റ​ർ യൂ​നി​റ്റു​ക​ൾ സം​യു​ക്ത​മാ​യി വാ​ർ​ഷി​ക ഏ​രി​യ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ക്ലാ​സി​ക് റെ​സ്​​റ്റോ​റ​ൻ​റി​ൽ​ൽ ഏ​രി​യ 60-ഉം ​ഏ​രി​യ 15-ഉം ​സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. എ​ഴു​പ​തോ​ളം പേ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ ഏ​ഴ് ടോ​സ്​​റ്റ്​​മാ​സ്​​റ്റേ​ഴ്സ് ക്ല​ബ്ബു​ക​ൾ പ​ങ്കെ​ടു​ത്തു.

ഏ​രി​യ 60 ഡ​യ​റ​ക്ട​ർ പി.​വി. ഹാ​രി​ഷ്, ഏ​രി​യ 15 ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് മു​നീ​ർ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഖ​ദീ​ജ ഹ​ബീ​ബ് വി​ധി​ക​ർ​ത്താ​വാ​യി​രു​ന്നു. ഷൈ​ല കോ​യ മു​ഖ്യ അ​വ​താ​ര​ക​യാ​യി​രു​ന്നു. സ​തീ​ഷ് കു​മാ​ർ, ലീ​ന ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വി​ജ​യി​ക​ൾ വ​രാ​നി​രി​ക്കു​ന്ന ഡി​വി​ഷ​ൻ ത​ല മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsAl KhobarSaudi ArabiaToastmaster Area Competition
News Summary - Al Khobar Organized Toastmaster Area Competition
Next Story