Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​ർ​വാ​ടി...

മ​ല​ർ​വാ​ടി അ​ൽ​കോ​ബാ​ർ 'സ​ർ​ഗോ​ത്സ​വം 2022' വ​ർ​ണാ​ഭ​മാ​യി

text_fields
bookmark_border
മ​ല​ർ​വാ​ടി അ​ൽ​കോ​ബാ​ർ സ​ർ​ഗോ​ത്സ​വം 2022 വ​ർ​ണാ​ഭ​മാ​യി
cancel
camera_alt

മ​ല​ർ​വാ​ടി അ​ൽ​കോ​ബാ​ർ സം​ഘ​ടി​പ്പി​ച്ച സ​ർ​ഗോ​ത്സ​വം 2022ൽ ​പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ

Listen to this Article

അ​ൽ​കോ​ബാ​ർ: മ​ല​ർ​വാ​ടി അ​ൽ​കോ​ബാ​ർ ഘ​ട​കം സം​ഘ​ടി​പ്പി​ച്ച സ​ർ​ഗോ​ത്സ​വം 2022 കൊ​ച്ചു കൂ​ട്ടു​കാ​രു​ടെ വ​ർ​ണ​ശ​ബ​ള​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് വേ​ദി​യാ​യി. ക​ഴി​വു​ക​ൾ തി​രി​ച്ച​റി​ഞ്ഞു കൊ​ണ്ട് തോ​ൽ​വി​ക​ളി​ൽ പ​ത​റാ​തെ മു​ന്നേ​റാ​ൻ കു​ട്ടി​ക​ളെ പ്രേ​രി​പ്പി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ അ​തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ആ​ണെ​ന്നും പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് ത​നി​മ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സാ​ജി​ദ് പാ​റ​ക്ക​ൽ പ​റ​ഞ്ഞു.

അ​ഹ​മ്മ​ദ് മാ​സി​ൻ പ്രാ​ർ​ത്ഥ​ന ഗാ​നം ആ​ല​പി​ച്ചു. മ​ല​ർ​വാ​ടി കോ​ഓ​ഡി​നേ​റ്റ​ർ നി​സാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​റു​പ​ത്ത​ഞ്ചോ​ളം കു​ട്ടി​ക​ൾ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.കു​രു​ന്നു​ക​ളു​ടെ വെ​ൽ​ക്കം ഡാ​ൻ​സോ​ടു കൂ​ടി ആ​രം​ഭി​ച്ച ക​ലാ പ​രി​പാ​ടി​യി​ൽ ആ​ക്ഷ​ൻ സോ​ങ്, സിം​ഗി​ൾ ഡാ​ൻ​സ് ല​ളി​ത ഗാ​നം, ഗ്രൂ​പ് ഡാ​ൻ​സ്, സോ​ളോ സോ​ങ്, അ​റ​ബി​ക് ഡാ​ൻ​സ്, മാ​പ്പി​ള​പ്പാ​ട്ട്, മോ​ണോ ആ​ക്ട്, സം​ഗീ​ത ശി​ൽ​പം, ഒ​പ്പ​ന തു​ട​ങ്ങി നി​ര​വ​ധി വ്യ​ത്യ​സ്ത ക​ലാ​രൂ​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച കു​ട്ടി​ക​ൾ സ​ദ​സ്സി​നെ വി​സ്മ​യം കൊ​ള്ളി​ച്ചു.

ദി ​ലോ​സ്റ്റ് സ്പി​രി​റ്റ്, ദി ​ഫി​നി​ക്സ് അ​റൈ​സ​ൺ എ​ന്ന ബു​ക്കി​ന്റെ ര​ച​യി​താ​വും ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ റി​ദ മ​റി​യം ഷ​റ​ഫു​ദ്ദീ​ൻ, ദി ​ഫി​ഫ്റ്റീ​ൻ ഡേ​യ്സ് റ്റു ​കൗ​ണ്ട് എ​ന്ന ബു​ക്കി​ന്റെ ര​ച​യി​താ​വും ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ ഖ​ദീ​ജ നാ​ഫി​ല എ​ന്നി​വ​ർ​ക്ക് ത​നി​മ കോ​ബാ​ർ മേ​ഖ​ല സെ​ക്ര​ട്ട​റി ഫൈ​സ​ൽ കൈ​പ്പ​മം​ഗ​ലം, മ​ല​ർ​വാ​ടി ഈ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് കോ​ഓ​ഡി​നേ​റ്റ​ർ എ​സ്.​ടി. ഹി​ഷാം എ​ന്നി​വ​ർ ഉ​പ​ഹാ​രം ന​ൽ​കി. 2021ൽ ​ന​ട​ത്തി​യ പ്ര​തി​മാ​സ ക്വി​സ് വി​ജ​യി​ക​ൾ​ക്കും ക​ലാ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

മ​ല​ർ​വാ​ടി റി​സോ​ഴ്സ് പേ​ഴ്സ​ൻ ഷ​ബീ​ർ കേ​ച്ചേ​രി ന​ന്ദി പ​റ​ഞ്ഞു. നൗ​ഫ​ർ മ​മ്പാ​ട് അ​വ​താ​ര​ക​നാ​യ പ​രി​പാ​ടി​ക്ക് റാ​സി​ഖ്, അ​ൽ മു​ഹ​മ്മ​ദ്, നി​സാ​ർ, ന​വാ​സ്, മു​ർ​ഷി​ദ്, യൂ​സു​ഫ്, ത്വ​യ്യി​ബ്, കു​ഞ്ഞി​മു​ഹ​മ്മ​ദ്‌, ഷ​റ​ഫാ​ത്, ആ​ദി​ല, ലു​ബ്ന, ഹാ​ഷ്മി​ന, താ​ഹി​റ, സ​ബി​ത, റ​ഹ്‌​സ, ന​ജ് ല, ​നാ​ഹി​ദ, ഷാ​നി​ബ, ന​ഷ്‌​വ, നാ​ദി​റ, ആ​ഷി​മ, ത​ൻ​സീ​ല തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi Arabia
News Summary - al khobar sargolsavam
Next Story