Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ മു​സൈ​ൻ...

അ​ൽ മു​സൈ​ൻ ജെ.​എ​ഫ്.​സി ക​പ്പ് 2023; മെ​ഗാ സെ​വ​ൻ​സ് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​ ഇ​ന്നു​ മു​ത​ൽ

text_fields
bookmark_border
football tournament
cancel
camera_alt

അ​ൽ മു​സൈ​ൻ ജെ.​എ​ഫ്.​സി ക​പ്പ് 2023 മെ​ഗാ സെ​വ​ൻ​സ്

ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറി​​ന്റെ ട്രോ​ഫി, ലോ​ഗോ പ്ര​കാ​ശ​നം

മു​ജീ​ബ് ക​ള​ത്തി​ൽ നി​ർ​വ​ഹി​ക്കു​ന്നു

ജു​ബൈ​ൽ: അ​ൽ മു​സൈ​ൻ ജെ.​എ​ഫ്.​സി ക​പ്പ് 2023 മെ​ഗാ സെ​വ​ൻ​സ് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​ വെ​ള്ളി​യാ​ഴ്​​ച ആ​രം​ഭി​ക്കും. ന​വം​ബ​ർ 24 വ​രെ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ ജു​ബൈ​ലി​ലെ ഫി​ഫ അ​റീ​ന​യി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്. ടൂ​ർ​ണ​മെൻറി​ന്റെ ട്രോ​ഫി, ലോ​ഗോ, ജ​ഴ്‌​സി പ്ര​കാ​ശ​ന​വും ഫി​ക്സ്ച​ർ ന​റു​ക്കെ​ടു​പ്പും ജു​ബൈ​ൽ ക്ലാ​സി​ക് റ​സ്​​റ്റാ​റ​ൻ​റ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​നി​ൽ (ഡി​ഫ) ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ള്ള 20 ക്ല​ബു​ക​ളാ​ണ് ടൂ​ർ​ണ​മെൻറി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

അ​ൽ മു​സൈ​ൻ, കിം​ചി മാ​ർ​ട്ട്, തു​ഹി ഗ്രൂ​പ് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന സ്‌​പോ​ൺ​സ​ർ​മാ​ർ. ഡി​ഫ പ്ര​സി​ഡ​ൻ​റ്​ മു​ജീ​ബ് ക​ള​ത്തി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സൗ​ദി ഭ​ര​ണ​കൂ​ടം കാ​യി​ക മേ​ഖ​ല​ക്ക് ന​ൽ​കു​ന്ന പ്രാ​ധാ​ന്യം ലോ​ക​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജെ.​എ​ഫ്.​സി പ്ര​സി​ഡ​ൻ​റ്​ സ​ജീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖ​ലീ​ൽ, റി​യാ​സ്, ശി​ഹാ​ബ് കാ​യം​കു​ളം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഷാ​ഫി സ്വാ​ഗ​ത​വും ഇ​ല്യാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia
News Summary - Al Musain JFC Cup 2023- Mega sevens football tournament from friday onwards
Next Story