Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ യാ​സ്മി​ൻ സ്കൂ​ൾ...

അ​ൽ യാ​സ്മി​ൻ സ്കൂ​ൾ ബോ​യ്സ് വി​ഭാ​ഗം ബി​രു​ദ​ദാ​ന ച​ട​ങ്ങ്

text_fields
bookmark_border
അ​ൽ യാ​സ്മി​ൻ സ്കൂ​ൾ ബോ​യ്സ് വി​ഭാ​ഗം ബി​രു​ദ​ദാ​ന ച​ട​ങ്ങ്
cancel
camera_alt

റി​യാ​ദ് അ​ൽ യാ​സ്മി​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ബോ​യ്സ് വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ്

റി​യാ​ദ്: റി​യാ​ദ് അ​ൽ യാ​സ്മി​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ബോ​യ്സ് വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. അ​റ്റാ എ​ജു​ക്കേ​ഷ​ന​ൽ ക​മ്പ​നി സി.​ഇ.​ഒ ഡോ. ​ഫ​ഹ​ദ് അ​ൽ തു​വൈ​ജി​രി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്കൂ​ൾ കോം​പ്ല​ക്സ് മാ​നേ​ജ​ർ അ​ബ്​​ദു​ലി​ല്ലാ​ഹ് അ​ൽ മൊ​യ്‌​ന, പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്.​എം. ഷൗ​ഖ​ത്ത് പ​ർ​വേ​സ്, ബോ​യ്സ് സെ​ക്ഷ​ൻ ഹെ​ഡ് മാ​സ്റ്റ​ർ​മാ​രാ​യ അ​ബ്ദു​ൽ റ​ഷീ​ദ്, മു​ഹ​മ്മ​ദ് അ​ൽ​താ​ഫ്, ഗേ​ൾ​സ് വി​ഭാ​ഗം ഹെ​ഡ്മി​സ്ട്ര​സ് നി​ഖ​ത് അ​ൻ​ജും, എ​ക്സാ​മി​നേ​ഷ​ൻ ക​ൺ​ട്രോ​ള​ർ സു​ബി ഷാ​ഹി​ർ, ഓ​ഫി​സ് സൂ​പ്ര​ണ്ട് റ​ഹീ​ന ല​ത്തീ​ഫ്, പി.​ആ​ർ.​ഒ. സൈ​ന​ബ് തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

വി​ശി​ഷ്ടാ​തി​ഥി​ക​ളെ​യും അ​തി​ഥി​ക​ളെ​യും ഹെ​ഡ് മാ​സ്റ്റ​ർ അ​ബ്ദു​ൽ റ​ഷീ​ദ് സ്വാ​ഗ​തം ചെ​യ്തു. കു​ട്ടി​ക​ളെ ബി​രു​ദ തൊ​പ്പി​ക​ളും ഗൗ​ണു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കി ആ​ദ​രി​ച്ചു. അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. അ​ന​സ് ബി​ൻ സി​ദ്ദീ​ഖ് ന​ന്ദി പ​റ​ഞ്ഞു. ഹെ​ഡ് മാ​സ്റ്റ​ർ അ​ബ്ദു​ൽ റ​ഷീ​ദ്, മു​ഹ​മ്മ​ദ് അ​ൽ​താ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsAl Yasmin SchoolSaudi ArabiaReyad
News Summary - Al Yasmin School Boys Department Graduation Ceremony
Next Story