Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ യാ​സ്മി​ൻ സ്കൂ​ൾ...

അ​ൽ യാ​സ്മി​ൻ സ്കൂ​ൾ പ്രൈ​മ​റി വി​ഭാ​ഗം വാ​ർ​ഷി​ക​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
അ​ൽ യാ​സ്മി​ൻ സ്കൂ​ൾ പ്രൈ​മ​റി വി​ഭാ​ഗം വാ​ർ​ഷി​ക​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

അ​ൽ യാ​സ്മി​ൻ സ്കൂ​ൾ പ്രൈ​മ​റി വി​ഭാ​ഗം വാ​ർ​ഷി​ക​ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

റി​യാ​ദ്: അ​ൽ യാ​സ്മി​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രൈ​മ​റി വി​ഭാ​ഗം 24ാം വാ​ർ​ഷി​ക ദി​നം ‘ക്ലൗ​ഡ് ഒ​മ്പ​ത്’​ ആ​ഘോ​ഷി​ച്ചു. മു​ഖ്യാ​തി​ഥി​ക​ളാ​യ ഹു​ദാ അ​ൽ​സ​ന​ദ് (ലീ​ഗ​ൽ ട്രാ​ൻ​സ്​​ലേ​റ്റ​ർ), ല​ത്തീ​ഫ് തെ​ച്ചി (പ്ലീ​സ് ഇ​ന്ത്യ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​നും സ്ഥാ​പ​ക​നും) ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ വ്യ​ക്തി​ക​ൾ വാ​ർ​ഷി​ക ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്.​എം. ഷൗ​ക്ക​ത്ത് പ​ർ​വേ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ശാ ചെ​റി​യാ​ൻ, ഹെ​ഡ് മി​സ്ട്ര​സ് ഗേ​ൾ​സ് വി​ഭാ​ഗം സം​ഗീ​ത അ​നൂ​പ്, ഹെ​ഡ് മാ​സ്​​റ്റ​ർ ബോ​യ്‌​സ് വി​ഭാ​ഗം ത​ൻ​വീ​ർ സി​ദ്ദി​ഖി, അ​ഡ്മി​ൻ മാ​നേ​ജ​ർ ഷ​നോ​ജ് അ​ബ്​​ദു​ല്ല, ഓ​ഫീ​സ് സൂ​പ്ര​ണ്ട് റ​ഹീ​ന ല​ത്തീ​ഫ്, പി.​ആ​ർ.​ഒ സൈ​ന​ബ് ഹൈ​ദ്ര തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. രാ​വി​ലെ 9.30 മു​ത​ൽ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്.​എം. ഷൗ​ക്ക​ ത്ത് പ​ർ​വേ​സ് പ​രി​പാ​ടി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് സ്വാ​ഗ​ത നൃ​ത്തം അ​ര​ങ്ങേ​റി. പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​സ്മ​യ​ക​ര​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കാ​ണ് അ​തി​ഥി​ക​ൾ സാ​ക്ഷ്യം​വ​ഹി​ച്ച​ത്.

ഗ്രൂ​പ് ഡാ​ൻ​സ്, മൈം, ​സം​ഗീ​തം തു​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ കാ​ണി​ക​ൾ​ക്ക്​ ഹ​രം പ​ക​ർ​ന്നു. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ഹെ​ഡ്മി​സ്ട്ര​സ് സം​ഗീ​ത അ​നൂ​പ് സ്വാ​ഗ​ത​വും വൈ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ശാ ചെ​റി​യാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationannual dayAl Yasmin School
News Summary - Al Yasmin School -Primary Department celebrated the anniversary day
Next Story