Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ​അ​ഹ്​​സ...

അ​ൽ​അ​ഹ്​​സ ഒ.​ഐ.​സി.​സി സൗ​ദി ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
അ​ൽ​അ​ഹ്​​സ ഒ.​ഐ.​സി.​സി സൗ​ദി ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു
cancel

അ​ൽ​അ​ഹ്​​സ: സൗ​ദി അ​റേ​ബ്യ​യു​ടെ 93ാമ​ത് ദേ​ശീ​യ​ദി​നം അ​ൽ​അ​ഹ്​​സ ഒ.​ഐ.​സി.​സി വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ വാ​ച്ചാ​ക്ക​ൽ സ്വ​ന്തം രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ​പ്പോ​ലെ ത​ന്നെ പ്ര​വാ​സി​ക​ളെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ളെ എ​ന്നും ന​ന്ദി​യോ​ടെ സ്നേ​ഹ​പൂ​ർ​വം ഓ​ർ​മി​ക്കു​മെ​ന്ന്​ പ​റ​ഞ്ഞു.

ബ​ത്ത​ലി​യ​യി​ലെ മു​ൻ​ത​ജ അ​ൽ​വ​ർ​ദ് റി​സോ​ർ​ട്ടി​ൽ സൗ​ദി ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തോ​ടെ തു​ട​ങ്ങി​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ കേ​ക്ക് മു​റി​ച്ചും ആ​ന​ന്ദ​നൃ​ത്ത​മാ​ടി​യും പ​ര​സ്പ​രം ആ​ഹ്ലാ​ദ​ങ്ങ​ൾ പ​ങ്കി​ട്ടു. കൊ​ച്ചു​കു​ട്ടി​ക​ളു​ടെ ഡാ​ൻ​സും പാ​ട്ടു​ക​ളു​മൊ​ക്കെ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ണ്ടാ​യി​രു​ന്നു. ഫൈ​സ​ൽ വാ​ച്ചാ​ക്ക​ൽ, ഉ​മ​ർ കോ​ട്ട​യി​ൽ, ശാ​ഫി കു​ദി​ർ, ന​വാ​സ് കൊ​ല്ലം, പ്ര​സാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, അ​ർ​ശ​ദ് ദേ​ശ​മം​ഗ​ലം, ഷ​മീ​ർ പ​ന​ങ്ങാ​ട​ൻ, ലി​ജു വ​ർ​ഗീ​സ്, ഷാ​നി ഓ​മ​ശ്ശേ​രി, റ​ഷീ​ദ് വ​ര​വൂ​ർ, അ​ഫ്സ​ൽ തി​രൂ​ർ​ക്കാ​ട്, ഷി​ബു സു​കു​മാ​ര​ൻ, വി​നോ​ദ് വൈ​ഷ്ണ​വ്, ഷി​ബു സു​ക്കേ​ക്ക്, റി​ജോ ഉ​ല​ഹ​ന്നാ​ൻ, ജി​ബി​ൻ, സ​ബീ​ന അ​ഷ്റ​ഫ്, ജ​സ്ന മാ​ളി​യേ​ക്ക​ൽ, സെ​ബി ഫൈ​സ​ൽ, റു​ക്സാ​ന റ​ഷീ​ദ്, മ​ഞ്ജു നൗ​ഷാ​ദ്, അ​ഫ്സാ​ന അ​ഷ്റ​ഫ്, ഷി​ജോ വ​ർ​ഗീ​സ്, അ​ൻ​സി​ൽ ആ​ല​പ്പി, ഷ​മീ​ർ പാ​റ​ക്ക​ൽ, അ​ഫ്സ​ൽ അ​ഷ്റ​ഫ് എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi National DayAlAhsaO.I.C.C
News Summary - AlAhsa O.I.C.C Celebrated Saudi National Day
Next Story