Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃദയാഘാതം: ആലപ്പുഴ...

ഹൃദയാഘാതം: ആലപ്പുഴ സ്വദേശി ഉറക്കത്തിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം: ആലപ്പുഴ സ്വദേശി ഉറക്കത്തിൽ മരിച്ചു
cancel

അബ്ഹ: ഹൃദയാഘാതം മൂലം മലയാളി ഉറക്കത്തിൽ മരിച്ചു. ആലപ്പുഴ കായംകുളം പെരിങ്ങാല സ്വദേശി രതീഷ് ഭവനിൽ രാജീവ് സന്ദാനന്ദ ചെട്ടിയാർ (36) ആണ്​ ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായി മരിച്ചത്​. അബ്ഹ-ഖമീസ് റോഡിൽ ജുഫാലി പാലത്തിന് സമീപം തമർ ലോജിസ്​റ്റിക്​ എന്ന സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

അഞ്ച് മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. ഭാര്യ: വീണ, മകൾ: അവന്തിക, മാതാവ്: ഓമന, പിതാവ്: സന്ദാനന്ദ ചെട്ടിയാർ, സഹോദരൻ: രതീഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi death
News Summary - alappuzha native died in saudi arabia
Next Story