Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽഹറമൈൻ ട്രെയിൻ...

അൽഹറമൈൻ ട്രെയിൻ സർവീസുകളുടെ എണ്ണം ആയിരം കവിഞ്ഞു

text_fields
bookmark_border
അൽഹറമൈൻ ട്രെയിൻ സർവീസുകളുടെ എണ്ണം ആയിരം കവിഞ്ഞു
cancel
camera_alt????? ???????? ?????????????????????? ????? ??????? ??????????????? ?????? ?????? ??????????
ജിദ്ദ: അൽഹറമൈൻ ട്രെയിൻ സർവീസുകളുടെ എണ്ണം ആയിരം കവിഞ്ഞു. ഞായറാഴ്​ച ഉച്ചക്ക്​ 12 മണിക്കാണ്​ ആയിരത്താമത്തെ സർവീസ് ​​​ മക്കയിൽ നിന്ന്​ മദീനയിലേക്ക്​ തിരിച്ചത്​​. ഇ​ത്രയും സർവീസുകളിലായി ഏകദേശം നാല്​ ലക്ഷത്തിലധികം യാത്രക്കാരെ ലക്ഷ്യസ്​ഥാനത്തെത്തിച്ചതായി ഒാപറേഷൻ ആൻറ്​ മെയിൻറനൻസ്​ മേധാവി എൻജി. റയ്യാൻ അൽഹർബി പറഞ്ഞു. റമദാനിൽ സർവീസുകളുടെ എണ്ണം ദിവസം 58 ലധികമാകും. വരും മാസങ്ങളിൽ സർവീസുകളുടെ എണ്ണം ഇനിയും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒക്​ടോബറിലാണ്​ അൽഹറമൈൻ ട്രെയിൻ സർവീസ്​ ആരംഭിച്ചത്​.
സർവീസുകളുടെ എണ്ണം ക്രമാനുഗതമായി കൂട്ടികൊണ്ടിരിക്കുകയാണ്​. റമദാനിലെ യാത്ര ഷെഡ്യൂൾ തിങ്കളാഴ്​ച​ മുതൽ ആരംഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudialharamainsaudi news
News Summary - alharamain-saudi-saudi news
Next Story