Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ലി​ഫ്...

അ​ലി​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഇ​ന്ന്​ തു​റ​ക്കും

text_fields
bookmark_border
back to school
cancel

റി​യാ​ദ്: ര​ണ്ടു​മാ​സ​ത്തെ വേ​ന​ല​വ​ധി​ക്കു​ശേ​ഷം റി​യാ​ദി​ലെ അ​ലി​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ തി​ങ്ക​ളാ​ഴ്​​ച തു​റ​ക്കും. അ​ക്കാ​ദ​മി​ക് രം​ഗ​ത്തെ ഏ​റ്റ​വും മി​ക​ച്ച അ​നു​ഭ​വ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് വേ​ണ്ടി ഉ​യ​ർ​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തി​യും നി​ല​വി​ലെ സം​വി​ധാ​ന​ങ്ങ​ൾ ന​വീ​ക​രി​ച്ചു​മാ​ണ് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ്വീ​ക​രി​ക്കു​ന്ന​ത്. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള ലൈ​ബ്ര​റി, ന​വീ​ക​രി​ച്ച ക്ലാ​സ് മു​റി​ക​ൾ, ഇ​ൻ​ട്രാ​ക്ടി​വ് ബോ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് വേ​ണ്ടി ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി ഉ​ൾ​പ്പെ​ടെ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. മി​ക​ച്ച പ​ഠ​നാ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യാ​നാ​യി സ്കൂ​ൾ ത​യാ​റാ​യ​താ​യി അ​ലി​ഫ് ഗ്രൂ​പ് ഓ​ഫ് സ്കൂ​ൾ​സ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ലു​ഖ്മാ​ൻ അ​ഹ്‌​മ​ദ്‌ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OpeningSaudi Arabia NewsAlif International School
News Summary - Alif International School open on monday
Next Story