Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതബൂക്കിലെ മുൻ പ്രവാസി...

തബൂക്കിലെ മുൻ പ്രവാസി അലിയാർ റാവുത്തർ നാട്ടിൽ നിര്യാതനായി

text_fields
bookmark_border
തബൂക്കിലെ മുൻ പ്രവാസി അലിയാർ റാവുത്തർ നാട്ടിൽ നിര്യാതനായി
cancel

ത​ബൂ​ക്ക്: മു​ൻ പ്ര​വാ​സി​യും കൊ​ല്ലം പോ​രു​വ​ഴി സ്വ​ദേ​ശി​യു​മാ​യ ച​രു​വി​ള​യി​ൽ അ​ലി​യാ​ർ റാ​വു​ത്ത​ർ (72) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ത​ബൂ​ക്കി​ൽ 10 വ​ർ​ഷം പ്ര​വാ​സി​യാ​യി​രു​ന്ന അ​ലി​യാ​ർ പ​ഴ​യ ത​ബൂ​ക്ക് പ്ര​വാ​സി​ക​ൾ​ക്ക് സു​പ​രി​ചി​ത​നാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പ്ര​വാ​സം മ​തി​യാ​ക്കി​യി​രു​ന്നു. അ​ർ​ബു​ദ രോ​ഗ​ത്തി​ന് ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ അ​ദ്ദേ​ഹം മ​രി​ച്ച​ത്. പി​താ​വ്: പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് റാ​വു​ത്ത​ർ. മാ​താ​വ്: പ​രേ​ത​യാ​യ ഫാ​ത്തി​മ ബീ​വി. ഭാ​ര്യ: പ​രി​ഷാ ബീ​വി. മ​ക്ക​ൾ: മു​ജീ​ബ്, സ​നൂ​ജ് (ഇ​രു​വ​രും ത​ബൂ​ക്ക്), സ​ജ്ജാ​ദ്, സ​ജീ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TabukSaudi Arabia
News Summary - Aliyar Ravuthar, former expatriate of Tabuk, passed away
Next Story