Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമുഴുവൻ മലയാളി...

മുഴുവൻ മലയാളി തീർഥാടകരും മക്കയിലെത്തി

text_fields
bookmark_border
hajj pilgrims
cancel

മ​ക്ക: കേ​ര​ള സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള മു​ഴു​വ​ൻ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രും മ​ക്ക​യി​ലെ​ത്തി. അ​വ​സാ​ന സം​ഘം വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ 7.30നാ​ണ്​ ജി​ദ്ദ​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ​ത്. ഐ.​എ​ക്​​സ്​ 3023 എ​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്​​സ്പ്ര​സ് വി​മാ​ന​ത്തി​ൽ 145 തീ​ർ​ഥാ​ട​ക​രു​മാ​യാ​ണ് വി​മാ​ന​മെ​ത്തി​യ​ത്.

ഇ​വ​രെ രാ​ത്രി 10ഓ​ടെ മ​ക്ക​യി​ലെ താ​മ​സ​സ്ഥ​ല​ത്ത്​ ഹ​ജ്ജ് സ​ർ​വി​സ് ക​മ്പ​നി ഒ​രു​ക്കി​യ ബ​സി​ലാ​ണ്​ എ​ത്തി​ച്ച​ത്. ഇ​ത്ത​വ​ണ 11,252 തീ​ർ​ഥാ​ട​ക​രാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്നും ഹ​ജ്ജി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​തി​ൽ മാ​ഹി, ല​ക്ഷ​ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഹാ​ജി​മാ​രും ഉ​ൾ​പ്പെ​ടും. 4,232 പു​രു​ഷ​ന്മാ​രും 6,899 സ്ത്രീ​ക​ളു​മു​ണ്ട്.

പു​രു​ഷ​സ​ഹാ​യ​മി​ല്ലാ​തെ (മ​ഹ്‌​റ​മി​ല്ലാ​ത്ത വി​ഭാ​ഗം) 2,733 വ​നി​ത ഹാ​ജി​മാ​രാ​ണ് എ​ത്തി​യ​ത്. ജി​ദ്ദ വ​ഴി എ​ത്തി​യ മ​ല​യാ​ളി ഹാ​ജി​മാ​ർ ഹ​ജ്ജി​നു​ശേ​ഷം മ​ദീ​ന സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് മ​ട​ങ്ങു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MakkahMalayali pilgrims
News Summary - All Malayali pilgrims reached Makkah
Next Story